"ഉപയോക്താവ്:Georgekutty/എന്നെപ്പറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
<blockquote>
 
"ആനന്ദചിന്മയ! ഹരേ! ഗോപികാരമണ!<br />
ഞാനെന്നഭാവമതു തോന്നായ്‌കവേണമിഹ;<br />
വരി 5:
തോന്നേണമേ വരദ, നാരായണായ നമഃ"<br />
(എഴുത്തച്ഛൻ - ഹരിനാമകീർത്തനം)
</blockquote>
 
ജനനം 1955-ൽ. കേരളത്തിൽ, കോട്ടയം ജില്ലയിലെ വൈക്കം ആണ് നാട്. 1979 മുതൽ കേരളത്തിനു വെളിയിൽ ജീവിക്കുന്നു. ‍ഇൻഡ്യൻ വിദേശകാര്യ വകുപ്പിൽ ജോലിചെയ്യുന്നു. കാട്മണ്ഡു, ബഹറൈൻ, കൊളൊംബോ, വാഷിങ്ങ്ടൺ ഡി.സി. എന്നിവിടങ്ങളിലെ ഇൻഡ്യൻ സ്ഥാനപതികാര്യാലയങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. ഇപ്പോൾ ഫിലിപ്പീൻസിലെ മനിലായിൽ.
"https://ml.wikipedia.org/wiki/ഉപയോക്താവ്:Georgekutty/എന്നെപ്പറ്റി" എന്ന താളിൽനിന്ന് ശേഖരിച്ചത്