"സുന്നത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

217 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
{{PU|Sunnah}}{{mergeto|സുന്നത്ത്}}
{{SD|വിജ്ഞാനകോശസ്വഭാവമില്ല}}{{കാത്തിരിക്കൂ|ശരിയാക്കാൻ സാധിക്കുമെന്ന് തോന്നുന്നു.}}
മുഹമ്മദിന്റെ ശീലങ്ങളും സ്വഭാവങ്ങളും ഖുറാന്റെ വ്യാഖ്യാനങ്ങളും അനുസരിച്ച് മുസ്ലീങ്ങൾക്ക് വ്യവസ്ഥ ചെയ്തിട്ടുള്ള ജീവിതചര്യയെയാണ് '''സുന്ന''' എന്ന് വിളിക്കുന്നത്. ഈ വാക്ക് ''{{transl|ar|DIN|'''സുന്ന'''}}'' ({{lang|ar|سنة}} {{IPA-ar|ˈസുന്ന|}}, ബഹുവചനം {{lang|ar|سنن}} ''{{transl|ar|DIN|sunan}}'' {{IPA-ar|ˈസുനാൻ|}}, [[Arabic language|അറബി ഭാഷ]]) {{lang|ar|سن}} ({{IPA-ar|സ-ൻ-ന|}} [[Arabic language|അറബി ഭാഷ]]) എന്ന മൂലപദത്തിൽ നിന്നാണ് ഉണ്ടായിട്ടുള്ളത്. നേരായ ഒഴുക്ക് എന്നോ നടന്ന് തെളിഞ്ഞ വഴി എന്നോ ആണ് ഇതിന്റെ അർത്ഥം.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1735022" എന്ന താളിൽനിന്ന് ശേഖരിച്ചത്