"സുന്നത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,126 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(പി.ഒ.വി. ആയ ഒരു ഭാഗം നീക്കുന്നു. കാത്തിരിക്കൂ ഫലകം ചേർക്കുന്നു)
No edit summary
{{PU|Sunnah}}
{{SD|വിജ്ഞാനകോശസ്വഭാവമില്ല}}{{കാത്തിരിക്കൂ|ശരിയാക്കാൻ സാധിക്കുമെന്ന് തോന്നുന്നു.}}
മുഹമ്മദിന്റെ ശീലങ്ങളും സ്വഭാവങ്ങളും ഖുറാന്റെ വ്യാഖ്യാനങ്ങളും അനുസരിച്ച് മുസ്ലീങ്ങൾക്ക് വ്യവസ്ഥ ചെയ്തിട്ടുള്ള ജീവിതചര്യയെയാണ് '''സുന്ന''' എന്ന് വിളിക്കുന്നത്. ഈ വാക്ക് ''{{transl|ar|DIN|'''സുന്ന'''}}'' ({{lang|ar|سنة}} {{IPA-ar|ˈസുന്ന|}}, ബഹുവചനം {{lang|ar|سنن}} ''{{transl|ar|DIN|സുനാൻ}}'' {{IPA-ar|ˈsunan|}}, [[Arabic language|അറബി ഭാഷ]]) {{lang|ar|سن}} ({{IPA-ar|സ-ൻ-ന|}} [[Arabic language|അറബി ഭാഷ]]) എന്ന മൂലപദത്തിൽ നിന്നാണ് ഉണ്ടായിട്ടുള്ളത്. നേരായ ഒഴുക്ക് എന്നോ നടന്ന് തെളിഞ്ഞ വഴി എന്നോ ആണ് ഇതിന്റെ അർത്ഥം.
 
നന്മ കല്പിക്കാനും തിന്മകൾ വിരോധിക്കുകയുമാണ് മുസ്ലിമിൻറെ കടമ.അത്തരം ശീലങ്ങൾ ഉണ്ടാക്കിയെടുക്കുക എന്നതായിരുന്നു പ്രവാചകന്റെ തന്നെ നിയോ ഗലക്ഷ്യത്തിൽ ഒന്ൻ. പ്രവാചകൻ തന്നെ പറയുന്നു,"നിശ്ചയം ,ഉദാത്തമായ സ്വഭാവങ്ങൾ പൂർത്തിയാക്കുന്നതിനുവേണ്ടിയാണ് ഞാൻ നിയോഗിക്കപെട്ടിരിക്കുന്നത്."(അഹമദ്,ഹാകിം)
സല്സ്വഭാവത്തിനു ഇസ്‌ലാം വളരെയധികം പ്രാധാന്യം നൽകിയിരിക്കുന്നു.നബി സ)പറയുന്നു."നിങ്ങളിൽ ഏറ്റവും ഉത്തമന്മാർ നിങ്ങലിൽ ഏറ്റവും നല്ല സ്വഭാവക്കാരാണ്.(ബുഖാരി)
ക്ഷമയെ കുറിച് പറയുന്ന ആയത്തുകൾ..2/214,39/10, 12/90, 11/115, 2/153
ഇതു പോലെ വിശ്വോസ്തത,ലജ്ജ,വിനയം,വിട്ടുവീഴ്ച,കരുണ തുടങ്ങി എല്ലാ നല്ലഗുനങ്ങ്ളും അല്ലാഹുവിൻറെ പ്രവാചകൻ സ പഠിപ്പിച്ചിട്ടുണ്ട്.
 
==അവലംബം==
{{reflist}}
27,474

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1734680" എന്ന താളിൽനിന്ന് ശേഖരിച്ചത്