"സുന്നത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

71 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(നബിയുടെ സ്വഭാവം)
No edit summary
{{SD|വിജ്ഞാനകോശസ്വഭാവമില്ല}}
നന്മ കല്പിക്കാനും തിന്മകൾ വിരോധിക്കുകയുമാണ് മുസ്ലിമിൻറെ കടമ.അത്തരം ശീലങ്ങൾ ഉണ്ടാക്കിയെടുക്കുക എന്നതായിരുന്നു പ്രവാചകന്റെ തന്നെ നിയോ ഗലക്ഷ്യത്തിൽ ഒന്ൻ. പ്രവാചകൻ തന്നെ പറയുന്നു,"നിശ്ചയം ,ഉദാത്തമായ സ്വഭാവങ്ങൾ പൂർത്തിയാക്കുന്നതിനുവേണ്ടിയാണ് ഞാൻ നിയോഗിക്കപെട്ടിരിക്കുന്നത്."(അഹമദ്,ഹാകിം)
സല്സ്വഭാവത്തിനു ഇസ്‌ലാം വളരെയധികം പ്രാധാന്യം നൽകിയിരിക്കുന്നു.നബി സ)പറയുന്നു."നിങ്ങളിൽ ഏറ്റവും ഉത്തമന്മാർ നിങ്ങലിൽ ഏറ്റവും നല്ല സ്വഭാവക്കാരാണ്.(ബുഖാരി)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1734670" എന്ന താളിൽനിന്ന് ശേഖരിച്ചത്