"സുന്നത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,190 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
നബിയുടെ സ്വഭാവം
(ചെ.)No edit summary
(നബിയുടെ സ്വഭാവം)
നന്മ കല്പിക്കാനും തിന്മകൾ വിരോധിക്കുകയുമാണ് മുസ്ലിമിൻറെ കടമ.അത്തരം ശീലങ്ങൾ ഉണ്ടാക്കിയെടുക്കുക എന്നതായിരുന്നു പ്രവാചകന്റെ തന്നെ നിയോ ഗലക്ഷ്യത്തിൽ ഒന്ൻ. പ്രവാചകൻ തന്നെ പറയുന്നു,"നിശ്ചയം ,ഉദാത്തമായ സ്വഭാവങ്ങൾ പൂർത്തിയാക്കുന്നതിനുവേണ്ടിയാണ് ഞാൻ നിയോഗിക്കപെട്ടിരിക്കുന്നത്."(അഹമദ്,ഹാകിം)
{{prettyurl|Sunnah}}
സല്സ്വഭാവത്തിനു ഇസ്‌ലാം വളരെയധികം പ്രാധാന്യം നൽകിയിരിക്കുന്നു.നബി സ)പറയുന്നു."നിങ്ങളിൽ ഏറ്റവും ഉത്തമന്മാർ നിങ്ങലിൽ ഏറ്റവും നല്ല സ്വഭാവക്കാരാണ്.(ബുഖാരി)
{{ToDisambig|വാക്ക്=സുന്നത്ത്}}
"അദ്യനാളിൽ സത്ത്യവിശോസിയുടെ തുലാസിൽ ഏറ്റവും കനം തൂങ്ങുന്നത് സല്സ്വോഭാവമയിരിക്കും (തിർമിദി)
സുന്നത്ത് (അറബി: سنة) എന്നാൽ പരമ്പരാഗത മാർഗ്ഗം എന്നാണ് അർത്ഥം. ഇസ്ലാമിക സംജ്ഞയിൽ “പ്രവാചകന്റെ മാർഗ്ഗം“ അല്ലെങ്കിൽ “നബിചര്യ“ എന്നിങ്ങനെയും. [[മുഹമ്മദ്]] നബിയുടെ 23 വർഷത്തെ പ്രവാചക ജീവിതത്തിനിടയിൽ എടുത്ത പ്രവൃത്തികളാണിവ. നബിയുടെ വാക്കുകൾ, പ്രവൃത്തികൾ, മൗനാനുവാദങ്ങൾ എന്നിവയാണിത്. ഇവ ക്രോഡീകരിച്ചതിനെ [[ഹദീഥ്]] എന്നും വിളിക്കുന്നു.
ഇതിലേക് വെളിച്ചം വീശുന്ന ചില നബി വചനങ്ങൾ കൂടി കാണുക.
 
പകൽ സുന്നത്തായ വൃതമനുഷ്ട്ടിക്കുകയും രാത്രി നിന്ന് നമസ്കരിക്കുകയും ചെയൂന്നവനെക്കാൾ സ്ഥാനം ഒരു സത്യവിശ്വോസിക് തന്റെ സൽസോഭാവം കൊണ്ട് നേടാൻ കഴിയും)(അബൂദാവൂദ്)
{{Islam-stub}}
"നിശ്ചയമായും ഈ രാജ്യത്തിൻറെയും(മക്ക)ഈ ദിവസത്തിന്റെയും (ദുൽഹജ്ജ് മാസത്തിലെ ആദ്യ ദിവസങ്ങൾ)ഈ മാസത്തിൻറെയും പവിത്രതയേക്കൾ നിങ്ങളുടെ രക്തത്തിനും സ്വോത്തിനും അഭിമാനത്തിനും പവിത്രതമാക്കപെട്ടിരിക്കുന്നു(ബുഖാരി,മുസ്‌ലിം)
 
നല്ല കാര്യങ്ങൾ ഒന്ന് പോലും വിട്ടു കളയരുത് ,നിന്റെ സഹോദരനെ മുഖ്പ്രസന്നതയോടെ കാണുന്നതു പോലും."(മുസ്ലിം)
[[ar:سنة (إسلام)]]
നിശ്ചയം ,സത്യസന്ധത പുന്ന്യത്തിലേക് നയിക്കുന്നു പുണ്യം സ്വർഗ്ഗത്തിലേക്കും"(ബുഖ്രി,മുസ്‌ലിം)
[[ca:Sunna]]
നബി സ പറയുന്നു, ഒരു മുസ്‌ലിം ഭീരുവാകാം ലുബ്ധ്നകാം എന്നാൽ ഒരിക്കലും കളവു പറയുന്നവൻ ആവില്ല"(മുര്സൽ-ഇമാം മാലിക്)
[[cs:Sunna]]
നിന്നെ സംശയിപ്പിക്കുന്ന കാര്യം വിട്ട്‌ സംശയിപ്പിക്കാത്തതിലെക്ക് നീ പൂവുക കാരണം സത്യം എന്നത് മനസിന്‌ സമാദാനം നൽകുന്നതാണ് കളവ് സംശയവും "(തിർമിദി)
[[da:Sunna]]
ക്ഷമ ഈമാനിൻറെ പകുതിയാണ്"(
[[de:Sunna]]
ക്ഷമയെ കുറിച് പറയുന്ന ആയത്തുകൾ..2/214,39/10, 12/90, 11/115, 2/153
[[dv:ސުއްނަތް]]
ഇതു പോലെ വിശ്വോസ്തത,ലജ്ജ,വിനയം,വിട്ടുവീഴ്ച,കരുണ തുടങ്ങി എല്ലാ നല്ലഗുനങ്ങ്ളും അല്ലാഹുവിൻറെ പ്രവാചകൻ സ പഠിപ്പിച്ചിട്ടുണ്ട്.എല്ലാ ദുസ്വോഭാവത്തിൽ നിന്നും വിട്ടു നിൽക്കുകയും ചയ്യുക. അള്ളാഹു നമ്മെ രക്ഷിക്കട്ടെ.... ````
[[en:Sunnah]]
[[eo:Sunao]]
[[et:Sunna]]
[[fi:Sunna]]
[[fr:Sunna]]
[[he:סונה]]
[[id:Sunnah]]
[[it:Sunna]]
[[ja:スンナ]]
[[ms:Sunnah]]
[[nl:Soennah]]
[[nn:Sunna]]
[[no:Sunna]]
[[pl:Sunna]]
[[pt:Suna]]
[[ru:Сунна]]
[[simple:Sunnah]]
[[sr:Суна]]
[[sv:Sunna]]
[[th:สุนัต]]
[[tr:Sünnet (din)]]
8

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1734649" എന്ന താളിൽനിന്ന് ശേഖരിച്ചത്