"യൂറിപ്പിഡിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 63 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q48305 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
വരി 44:
 
===ഹെലൻ===
[[ട്രോജൻ യുദ്ധം|ട്രോജൻ യുദ്ധത്തിൽ]] ഗ്രീസിന്റെ ശത്രുരാജ്യമായിരുന്ന ട്രോയിയുമായി ബന്ധപ്പെട്ട കഥകളാണ് പല നാടകങ്ങളുടേയും ഇതിവൃത്തം. ഹോമറിന്റെ ഇതിഹാസങ്ങൾ അനുസരിച്ച്, സ്പാർട്ടയിലെ രാജാവ് മെനലേയസിന്റെ രാജ്ഞി ഹെലൻ, ട്രോയിയിലെ രാജകുമാരൻ പാരിസിനെ പ്രേമിച്ച് അയാൾക്കൊപ്പം അയാളുടെ നാട്ടിലേക്ക് ഒളിച്ചോടിയതാണ് ട്രോജൻ യുദ്ധത്തിനു കാരണാമായത്. എന്നാൽ '''ഹെലൻ''' എന്ന പേരിൽ യൂറിപ്പിഡിസ് എഴുതിയ നാടകത്തിൽ നായികയെ കൊണ്ടുപോയത് ട്രോയിയിലേയ്ക്കല്ല ഈജിപ്തിലേക്കാണ്. അവളുടെ ഇഷ്ടത്തിനെതിരായി കൊണ്ടുപോകപ്പെട്ട അവൾ അവിടെ ഭർത്താവിനെ വിശ്വസ്തതയോടെ കാത്തിരുന്നു.<ref>Internet Classic Archive, Works by Euripedes [http://classics.mit.edu/Euripides/helen.html ഹെലൻ]</ref> പരക്കെ പ്രചാരത്തിലിരുന്ന ഹെലന്റെ കഥ, മുഴുവൻ ഗ്രീസിനെയും കബളിപ്പിച്ചു എന്നാണ് യൂറിപ്പിഡിസ് സൂചിപ്പിക്കുന്നത്.<ref name = "durant"/>
 
===ഇഫിജെനിയ ഓളിസിൽ===
"https://ml.wikipedia.org/wiki/യൂറിപ്പിഡിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്