"രാഷ്ട്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 133 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q7275 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
(ചെ.) Image:Leviathan_gr.jpg നെ Image:Leviathan_by_Thomas_Hobbes.jpg കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:Steinsplitter കാരണം: [[commons:COM:FR|File ...
വരി 1:
{{PU|State (polity)}}
[[File:Leviathan grLeviathan_by_Thomas_Hobbes.jpg|thumb|right|250px|[[Thomas Hobbes|തോമസ് ഹോബ്സിന്റെ]]' ''[[Leviathan (book)|ലെവിയാത്താൻ]]'' എന്ന പുസ്തകത്തിന്റെ പുറം ചട്ട.]]
ഒരു രാഷ്ട്രീയ വ്യവസ്ഥയ്ക്കു (ഭരണകൂടം) കീഴിൽ ജീവിക്കുന്ന സംഘടിതമായ ഒരു സമൂഹത്തെയാണ് '''രാഷ്ട്രം (state)''' എന്നു വിവക്ഷിക്കുന്നത്. <ref name="oxford-state">{{cite journal |title=state |work=Concise Oxford English Dictionary |publisher=Oxford University Press |edition=9th |year=1995 |quote='''3''' (also '''State''') '''a''' an organized political community under one government; a commonwealth; a nation. '''b''' such a community forming part of a federal republic, esp the United States of America |author1=<Please add first missing authors to populate metadata.>}}</ref> രാഷ്ട്രങ്ങൾ [[sovereign|പരമാധികാരമുള്ളവയോ]] ഇല്ലാത്തവയോ ആകാം. ഒരു ഫെഡറൽ കൂട്ടായ്മയ്ക്കു കീഴിലുള്ള സംസ്ഥാനങ്ങളെയും സ്റ്റേറ്റ് എന്ന് വിവക്ഷിക്കാറുണ്ട്. ഇവിടെ ഫെഡറൽ ഭരണകൂടമാണ് പരമാധികാര രാഷ്ട്രം<ref name="oxford-state"/> ചില രാഷ്ട്രങ്ങൾ വിദേശാധിപത്യത്തിനോ മേധാവിത്വത്തിനോ കീഴിലായതു കൊണ്ട് പരമാധികാരമുണ്ടാവില്ല. <ref>For example the [[Vichy France]] (1940-1944) officially referred to itself as ''l'État français''.</ref> മതസ്ഥാപനങ്ങളിൽ നിന്നുള്ള വ്യത്യാസം വ്യക്തമാക്കുന്നതിനായി രാജ്യത്തെ മതേതര സ്ഥാപനങ്ങളെയും ചിലപ്പോൾ സ്റ്റേറ്റ് എന്ന് വിവക്ഷിക്കാറുണ്ട്.
 
"https://ml.wikipedia.org/wiki/രാഷ്ട്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്