"മുഅതസില" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
പ്രവാചകൻ [[മുഹമ്മദ് നബി|മുഹമ്മദ്‌ നബിയുടെ]] കാലശേഷം [[മുസ്ലിം]] സമൂഹത്തിൽ ഉത്ഭവിച്ച ഒരു നൂതന പ്രസ്ഥാനമാന് അൽ '''മുഅതസില'''(Arabic: المعتزلة‎). [[വാസ്വിലുബ്നു അത്വ]] (ഹിജ്റ:80-131) ആണ് ഇതിൻറെ സ്ഥാപകൻ. വിഘടിതർ എന്നാണ്‌ ഇതിൻറെ അർഥം. മഹാ പണ്ഡിതനായ ഹസൻ അൽ ബസ്വരിയുടെ സദസ്സിൽനിന്നും തെറ്റിപ്പിരിഞ്ഞു പോയ വ്യക്തിയാണ് വാസിൽ . ഈ സമയം ഹസൻ ബസ്വരി ഇങ്ങനെ പറഞ്ഞു ,"ഖ്ദിഅതസല അന്നാ" (അവൻ നമ്മിൽ നിന്നും വിഘടിച്ചു പോയി ) ഇതാണ് ഈ വിഭാഗത്തിന് ഈ പേർ വരാൻ കാരണം. ഉമവീ ഖിലാഫത്തിൽ ഉടലടുക്കുകയും അബ്ബാസീ ഖിലാഫത്തിൽ വ്യാപിക്കുകയും ചെയ്തു. അബ്ബാസീ വാഴ്ചയിൽ കാര്യമായ സ്വധീനം ഇവർക്കുണ്ടായതിനാൽ മുഅതസലീ ആശയങ്ങൾക്ക് ഏറെ സ്വാധീനവും പ്രചാരവും ലഭിച്ചു.
 
[[ഖുറാൻ|ഖുറാനും]] നബിചര്യയും അടിസ്ഥാനപ്പെടുത്തി കാര്യങ്ങളെവിലയിരുത്തുന്ന കീഴ്വഴക്കത്തിൽ നിന്നും ഭിന്നമായി [[യുക്തിവാദം|യുക്തിചിന്തയിലൂടെയും]] തത്ത്വശാസ്ത്രാടിസ്ഥാനത്തിലുമായിരുന്നു ഇക്കൂട്ടരുടെ വ്യാഖ്യാനങ്ങൾ. ബുദ്ധിയിൽ ഉൾകൊള്ളുന്നതും തർകശാസ്ത്രത്തിലൂടെതർക്കശാസ്ത്രത്തിലൂടെ നേടിയെടുത്തതുമായ സിദ്ധാന്തങ്ങളായിരുന്നു ഇവരുടേത്.
 
പ്രധാനമായും അഞ്ചു അടിസ്ഥാന തത്ത്വങ്ങളാണ് ഉള്ളത്
1)# തൌഹീദ്
2)# അദ്ൽ
3)# വഅദ് വൽ വഈദ്
4)# അൽ മന്സിലത്ത് ബൈനൽ മൻസിലത്തയ്നി
5)# അംറുബിൽ മറുഫ് വ നഹി അനിൽ മുന്കർ
 
മനുഷ്യ കഴിവുകൾ അപ്പപ്പോൾ നൽകുന്നതാനെന്നു ഇവർ വാദിച്ചു.
ഇസ്ലാമിലെ കദ്റിലുള്ള വിശ്വാസത്തെ ഇവർ എതിർത്തു .
അല്ലാഹുവിൻറെ പല ഗുണങ്ങളേയും നിഷേധിക്കുകയോ വ്യാഖ്യാനിച്ചു നിഷേധിക്കുകയോ ഇവർ ചെയ്തു
ഖബർ ശിക്ഷ , മീസാൻ (പരലോകത്ത് നന്മയും തിന്മയും തൂക്കുന്നത് )എന്നിവയും തള്ളിക്കളഞ്ഞു
ഖുർആൻ അല്ലാഹുവിൻറെ സൃഷ്ട്ടിയാനെന്നസൃഷ്ടിയാണെന്ന{{തെളിവ്}} വാദം കൊണ്ടുവന്നു.
 
ചുരുക്കത്തിൽ ഇവർ പ്രവാചകൻ പഠിപ്പിച്ച പാഠങ്ങളിൽ നിന്നും അകന്നു പോയി.
"https://ml.wikipedia.org/wiki/മുഅതസില" എന്ന താളിൽനിന്ന് ശേഖരിച്ചത്