"ഡയാലിസിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 35 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q202301 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 11:
}}
[[പ്രമാണം:Hemodialysismachine.jpg|thumb|right|ഹീമോ ഡയാലിസിസ് യന്ത്രം]]
[[വൃക്ക|വൃക്കകൾക്ക്]] തകരാർ സംഭവിക്കുമ്പോൾ യന്ത്രത്തിന്റെ സഹായത്താൽ രക്തത്തിൽ നിന്ന് മാലിന്യങ്ങളും ശരീര ദ്രവങ്ങളും ജലവും നീക്കം ചെയ്യുന്ന പ്രക്രിയയാണ് '''ഡയാലിസിസ്'''. ആരോഗ്യമുള്ള വൃക്ക ശരീരത്തിൽ നിർവ്വഹിക്കുന്ന ചില ധർമ്മങ്ങൾ ഉപകരണസഹായത്തോടെ ചെയ്യുകയാണ് ഡയാലിസിസിൽ. ഇങ്ങനെ, ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളുടെ ഫലമായുണ്ടാകുന്ന മാലിന്യങ്ങൾ, ലവണങ്ങൾ, അധികമുള്ള ജലം എന്നിവ നീക്കം ചെയ്ത് അവ ശരീരത്തിൽ അടിഞ്ഞുകൂടുന്നത് ഒഴിവാക്കാനാവും. ഒരു അർദ്ധതാര്യ തനുസ്തരത്തിന്റെ സഹായത്തോടെ രക്തത്തിലെ മാലിന്യങ്ങൾ മറ്റൊരു മാദ്ധ്യമത്തിലേക്ക് വ്യാപിപ്പിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. പ്രവർത്തനരീതിയെ അടിസ്ഥാനമാക്കി രണ്ട് തരം ഡയാലിസിസ് നിലവിലുണ്ട് [[ഹീമോ ഡയാലിസിസ്|ഹീമോ ഡയാലിസിസും]], [[പെരിറ്റോണിയൽ ഡയാലിസിസ്|പെരിറ്റോണിയൽ ഡയാലിസിസും]].
[[പ്രമാണം:Hemodialysis-en.svg|thumb|ഹീമോ ഡയാലിസിസ് രേഖാചിത്രം]]
[[പ്രമാണം:Bed side Dialysis.jpg|thumb]]
 
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/ഡയാലിസിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്