പ്രധാന മെനു തുറക്കുക

മാറ്റങ്ങൾ

206 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  6 വർഷം മുമ്പ്
 
== ഭരണം ==
[[മുഹമ്മദ്|മുഹമ്മദിനു]] ശേഷം ഇസ്ലാംമതനേതൃത്വം നബിയുടെ കുടുംബമായ [[ബനൂ ഹാശിം|ബനൂ ഹാശിമിന്]] ലഭിക്കണമെന്ന് പിതൃവ്യൻ അബ്ബാസും മറ്റ് കുടുംബാംഗങ്ങളും ആഗ്രഹിച്ചിരുന്നു. സമൂഹ നേതൃത്വം തനിക്ക് ലഭിക്കുമെന്ന് അലിയും പ്രതീക്ഷിച്ചിരുന്നു. എന്നാൽ സദീർഘമായ ആലോചനകൾക്കും സംവാദങ്ങൾക്കും ശേഷം [[അബൂബക്കർ സിദ്ദീഖ്|അബൂബക്കറിനെയാണ്]] മുഹമ്മദിന്റെ ശിഷ്യന്മാർ പ്രഥമ [[ഖലീഫ|ഖലീഫയായി]] തെരെഞ്ഞെടുത്തത്. പിന്നീട് അബൂബക്കർ മരണപ്പെട്ടപ്പോഴും രണ്ടാം ഖലീഫ [[ഉമർ]] മരണപ്പെട്ടപ്പോഴും പ്രായം കുറവായിരുന്നതിനാലും അവസരം ഇനിയും ലഭിക്കും എന്നതിനാലും അദ്ദേഹം ഒഴിവാക്കപ്പെട്ടു<ref>[[ഇസ്ലാമിക വിജ്ഞാന കോശം]] ,വാള്യം 2 പേജ് 766-767.(മെയ് - 1997) പ്രസാ: [[ഐ.പി.എച്ച്.]] കോഴിക്കോട്.</ref>. പീന്നീട് മൂന്നാം [[ഖലീഫ ഉസ്മാൻ]] വധിക്കപ്പെട്ടപ്പോൾ മുസ്ലിങ്ങളിൽ ഭൂരിഭാഗവും അലിയെ നേതാവായി തെരെഞ്ഞെടുത്തു. രാജ്യത്ത് നീതിയും സമാധാനവും സ്ഥാപിക്കുന്നതിന് അദ്ദേഹം കഠിനാധ്വാനം ചെയ്തു.<ref>http://www.jewishvirtuallibrary.org/jsource/biography/talib.html</ref>
 
== മരണം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1734001" എന്ന താളിൽനിന്ന് ശേഖരിച്ചത്