പ്രധാന മെനു തുറക്കുക

മാറ്റങ്ങൾ

67 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
അലി ചെറുപ്പമായിരിക്കുമ്പോൾ മക്കയിൽ കടുത്ത വരൾച്ചയും ക്ഷാമവുമുണ്ടായി. തന്മൂലം വലിയൊരു കുടുംബത്തിന്റെ നാഥനായ അബൂ ത്വാലിബിനുണ്ടായ സാമ്പത്തികഞെരുക്കം ലഘൂകരിക്കാൻ അദ്ദേഹത്തിന്റെ സഹോദരന്മാരായ ഹംസയും അബ്ബാസും അലിയുടെ സഹോദരന്മാരായ ത്വാലിബിന്റെയും, ജഅ്ഫറിന്റെയും സംരക്ഷണചുമതല ഏറ്റു. അലിയുടെ സംരക്ഷണം മുഹമ്മദും (അന്ന് പ്രവാചകനായി അറിയപ്പെട്ടിരുന്നില്ല) ഏറ്റെടുത്തു.അങ്ങനെ മുഹമ്മദിന്റെ വീട്ടിൽ അദ്ദേഹത്തിന്റെ ശിക്ഷണത്തിൽ വളർന്നു.<ref>http://islampadasala.com/index.php?option=com_content&view=article&id=617&Itemid=1173</ref> പത്ത് വയസ്സ് പ്രായമായ സമയത്ത് അലി ഇസ്ലാം മതം സ്വീകരിച്ചു, കുട്ടികളുടെ കൂട്ടത്തിൽ ആദ്യമായി ഇസ്ലാം സ്വീകരിച്ചത് അലിയാണ്.<ref>http://www.onislam.net/english/reading-islam/my-journey-to-islam/historical-biographies/409295-first-muslim-child.html</ref>
== യൗവ്വനം ==
[[മുഹമ്മദ്|മുഹമ്മദിനെ]] വധിക്കാൻ ശത്രുക്കൾ വീട് വളഞ്ഞപ്പോൾ അദ്ദേഹത്തിന്റെ വിരിപ്പിൽ പകരം കിടന്ന് മുഹമ്മദിന് മദീനയിലേക്ക് കുടിയേറാൻ സഹായിച്ചത് അലിയാണ്. പിന്നീട് മക്കക്കാർ മുഹമ്മദിന്റെ കൈവശം സൂക്ഷിക്കാൻ ഏല്പിച്ച മുതലുകൾ ഉടമകൾക്ക് കൈമാറിയ ശേഷമാണ് അലി മദീനയിലേക്ക് പോയത്. മദീനയിലെത്തിയശേഷം തന്റെ മകൾ [[ഫാത്വിമ|ഫാത്വിമയെ]]യെ മുഹമ്മദ്, അലിക്ക് വിവഹം ചെയ്തു കൊടുത്തു. അന്ന് അലിക്ക് 24 വയസ്സും ഫാത്വിമക്ക് 19 വയസ്സുമായിരുന്നു പ്രായം<ref>http://www.witness-pioneer.org/vil/Articles/companion/11_ali_bin_talib.htm</ref>. [[തബൂക്ക് യുദ്ധം]] ഒഴികെ എല്ലാ യുദ്ധത്തിലുംയുദ്ധങ്ങളിലും അലി, നബിയോടൊപ്പംമുഹമ്മദിനൊപ്പം പങ്കെടുത്തു. തബൂക്ക് യുദ്ധ വേളയിൽയുദ്ധവേളയിൽ മദീനയിൽ പ്രവാചകന്റെമുഹമ്മദിന്റെ പ്രതിനിധിയായി നിൽക്കാൻ പ്രവാചകൻ കൽപ്പിച്ചുനിൽക്കുകയായിരുന്നു.ധീര യോദ്ധാവ്ധീരയോദ്ധാവ്,ഉന്നത പണ്ഡിതൻഉന്നതപണ്ഡിതൻ,പ്രഗല്ഭ പ്രാസംഗികൻപ്രഗൽഭപ്രാസംഗികൻ,ഐഹീക വിരക്തൻഐഹികവിരക്തൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു. ’ഇഹത്തിലും പരത്തിലും നീ എന്റെ സഹോദരൻ ‘ എന്ന് അലിയോട് പ്രവാചകൻമുഹമ്മദ് പറഞ്ഞിട്ടുള്ള വചനം പറഞ്ഞിട്ടുണ്ട്പ്രശസ്തമാണ്.
 
== ഭരണം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1733995" എന്ന താളിൽനിന്ന് ശേഖരിച്ചത്