"അലി ബിൻ അബീത്വാലിബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 21:
}}
{{ഇസ്‌ലാം‌മതം}}
ഇസ്ലാമികചരിത്രത്തിലെ നാലാമത്തെ [[ഖലീഫ|ഖലീഫയാണ്]] '''അലി ബിൻ അബീത്വാലിബ്''' എന്ന '''അലി''' ({{lang-ar|علی}}). '''ഖലീഫ അലി''' എന്ന പേരിലും അറിയപ്പെടുന്നു. പ്രവാചകൻ [[മുഹമ്മദ്|മുഹമ്മദിന്റെ]] പിതൃസഹോദരനായ [[അബൂ ത്വാലിബ്|അബൂ ത്വാലിബിന്റെ]] പുത്രനും, മുഹമ്മദിന്റെ പുത്രിയായ [[ഫാത്വിമ ബിൻതു മുഹമ്മദ്|ഫാത്വിമയുടെ]] ഭർത്താവുമാണ് അദ്ദേഹം. ക്രിസ്തുവർഷം [[600]]-ൽ [[മക്ക|മക്കയിൽ]] ജനിച്ചു. മാതാവ് ഫാതിമ ബിൻത് അസദ്. പിതാവാണ് ഉന്നതൻ എന്നർത്ഥമുള്ള '''അലി''' എന്ന പേര് അദ്ദേഹത്തിന് നൽകിയത്.<ref>http://www.islam4theworld.net/Sahabah/Ali%20ibn%20Abu%20Talib%20R.htm</ref>
 
== ബാല്യം ==
ക്രിസ്തുവർഷം [[600]]-ൽ [[മക്ക|മക്കയിലാണ്]] അലി ജനിച്ചത്. [[ഖുറൈഷി]] ഗോത്രത്തലവനും [[കഅബ|കഅബയുടെ]] പരിപാലകനുമായിരുന്നു അലിയുടെ പിതാവ്. മാതാവ് ഫാതിമ ബിൻത് അസദ്. പിതാവാണ് ഉന്നതൻ എന്നർത്ഥമുള്ള '''അലി''' എന്ന പേര് അദ്ദേഹത്തിന് നൽകിയത്.<ref>http://www.islam4theworld.net/Sahabah/Ali%20ibn%20Abu%20Talib%20R.htm</ref>
ഖുറൈഷി ഗോത്രത്തലവനും [[കഅബ|കഅബയുടെ]] പരിപാലകനുമായിരുന്നു അലിയുടെ പിതാവ്.അലി ചെറുപ്പമായിരിക്കുമ്പോൾ മക്കയിൽ കടുത്ത വരൾച്ചയും ക്ഷാമവുമുണ്ടായി.തന്മൂലം വലിയൊരു കുടുംബത്തിന്റെ നാഥനായ അബൂ ത്വാലിബിനുണ്ടായ സാമ്പത്തിക ഞെരുക്കം ലഘൂകരിക്കാൻ അദ്ദേഹത്തിന്റെ സഹോദരന്മാരായ ഹംസഃയും അബ്ബാസും അലിയുടെ സഹോദരന്മാരായ ത്വാലിബിന്റെയും, ജഅ്ഫറിന്റെയും സംരക്ഷണ ചുമതല ഏറ്റു.അലിയുടെ സംരക്ഷണം അന്ന് പ്രവാചകത്വം ലഭിച്ചിട്ടില്ലാത്ത മുഹമ്മദും ഏറ്റെടുത്തു.അങ്ങനെ മുഹമ്മദിന്റെ വീട്ടിൽ അദ്ദേഹത്തിന്റെ ശിക്ഷണത്തിൽ വളർന്നതിനാൽ അലിക്ക് ഉന്നത സ്വഭാവ ഗുണങ്ങൾ അഭ്യസിക്കാനായി.<ref>http://islampadasala.com/index.php?option=com_content&view=article&id=617&Itemid=1173</ref>
 
പത്ത് വയസ്സ് പ്രായമായ സമയത്ത് ഇസ്ലാം മതം സ്വീകരിച്ചു,കുട്ടികളുടെ കൂട്ടത്തിൽ ആദ്യമായി ഇസ്ലാം സ്വീകരിച്ചത് അലിയാണ്.<ref>http://www.onislam.net/english/reading-islam/my-journey-to-islam/historical-biographies/409295-first-muslim-child.html</ref>
ഖുറൈഷി ഗോത്രത്തലവനും [[കഅബ|കഅബയുടെ]] പരിപാലകനുമായിരുന്നു അലിയുടെ പിതാവ്.അലി ചെറുപ്പമായിരിക്കുമ്പോൾ മക്കയിൽ കടുത്ത വരൾച്ചയും ക്ഷാമവുമുണ്ടായി. തന്മൂലം വലിയൊരു കുടുംബത്തിന്റെ നാഥനായ അബൂ ത്വാലിബിനുണ്ടായ സാമ്പത്തിക ഞെരുക്കംസാമ്പത്തികഞെരുക്കം ലഘൂകരിക്കാൻ അദ്ദേഹത്തിന്റെ സഹോദരന്മാരായ ഹംസഃയുംഹംസയും അബ്ബാസും അലിയുടെ സഹോദരന്മാരായ ത്വാലിബിന്റെയും, ജഅ്ഫറിന്റെയും സംരക്ഷണ ചുമതലസംരക്ഷണചുമതല ഏറ്റു. അലിയുടെ സംരക്ഷണം മുഹമ്മദും (അന്ന് പ്രവാചകത്വംപ്രവാചകനായി ലഭിച്ചിട്ടില്ലാത്ത മുഹമ്മദുംഅറിയപ്പെട്ടിരുന്നില്ല) ഏറ്റെടുത്തു.അങ്ങനെ മുഹമ്മദിന്റെ വീട്ടിൽ അദ്ദേഹത്തിന്റെ ശിക്ഷണത്തിൽ വളർന്നതിനാൽ അലിക്ക് ഉന്നത സ്വഭാവ ഗുണങ്ങൾ അഭ്യസിക്കാനായിവളർന്നു.<ref>http://islampadasala.com/index.php?option=com_content&view=article&id=617&Itemid=1173</ref> പത്ത് വയസ്സ് പ്രായമായ സമയത്ത് അലി ഇസ്ലാം മതം സ്വീകരിച്ചു, കുട്ടികളുടെ കൂട്ടത്തിൽ ആദ്യമായി ഇസ്ലാം സ്വീകരിച്ചത് അലിയാണ്.<ref>http://www.onislam.net/english/reading-islam/my-journey-to-islam/historical-biographies/409295-first-muslim-child.html</ref>
== യൗവ്വനം ==
പ്രവാചകൻ [[മുഹമ്മദ്|മുഹമ്മദിനെ]] വധിക്കാൻ ശത്രുക്കൾ വീട് വളഞ്ഞപ്പോൾ പ്രവാചകന്റെഅദ്ദേഹത്തിന്റെ വിരിപ്പിൽ പകരം കിടന്ന് മുഹമ്മദിന് മദീനയിലേക്ക് കുടിയേറാൻ സഹായിച്ചത് അലിയാണ്. പിന്നീട് മക്കക്കാർ മുഹമ്മദിന്റെ കൈവശം സൂക്ഷിക്കാൻ ഏല്പിച്ച മുതലുകൾ ഉടമകൾക്ക് കൈമാറിയ ശേഷമാണ് അലി മദീനയിലേക്ക് പോയത്. മദീനയിലെത്തിയശേഷം തന്റെ മകൾ [[ഫാത്വിമ]]യെ മുഹമ്മദ് അലിക്ക് വിവഹം ചെയ്തു കൊടുത്തു. അന്ന് അലിക്ക് 24 വയസ്സും ഫാത്വിമക്ക് 19 വയസ്സുമായിരുന്നു പ്രായം<ref>http://www.witness-pioneer.org/vil/Articles/companion/11_ali_bin_talib.htm</ref>. തബൂക്ക് യുദ്ധം ഒഴികെ എല്ലാ യുദ്ധത്തിലും നബിയോടൊപ്പം പങ്കെടുത്തു.തബൂക്ക് യുദ്ധ വേളയിൽ മദീനയിൽ പ്രവാചകന്റെ പ്രതിനിധിയായി നിൽക്കാൻ പ്രവാചകൻ കൽപ്പിച്ചു.ധീര യോദ്ധാവ്,ഉന്നത പണ്ഡിതൻ,പ്രഗല്ഭ പ്രാസംഗികൻ,ഐഹീക വിരക്തൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു.’ഇഹത്തിലും പരത്തിലും നീ എന്റെ സഹോദരൻ ‘ എന്ന് അലിയോട് പ്രവാചകൻ പറഞ്ഞിട്ടുണ്ട്.
 
== ഭരണം ==
"https://ml.wikipedia.org/wiki/അലി_ബിൻ_അബീത്വാലിബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്