"അലി ബിൻ അബീത്വാലിബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (83 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q39619 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...)
}}
{{ഇസ്‌ലാം‌മതം}}
ഇസ്ലാമിലെഇസ്ലാമികചരിത്രത്തിലെ നാലാമത്തെ [[ഖലീഫ|ഖലീഫയാണ്]] '''അലി ബിൻ അബീത്വാലിബ്'''(അറബി= علیഎന്ന '''അലി''' ({{lang-ar|علی}}).പ്രവാചകൻ '''ഖലീഫ അലി''' എന്ന പേരിലും അറിയപ്പെടുന്നു. [[മുഹമ്മദ്|മുഹമ്മദിന്റെ]] പിതൃവ്യനായപിതൃസഹോദരനായ [[അബൂ ത്വാലിബ്|അബൂ ത്വാലിബിന്റെ]] പുത്രനും,പ്രവാചകന്റെ പ്രിയപുത്രിമുഹമ്മദിന്റെ പുത്രിയായ [[ഫാത്വിമ ബിൻതു മുഹമ്മദ്|ഫാത്വിമയുടെ]] ഭർത്താവുമാണ് അദ്ദേഹം. ക്രിസ്തു വർഷംക്രിസ്തുവർഷം [[600 ]]-ൽ [[മക്ക|മക്കയിൽ]] ജനിച്ചു. മാതാവ് ഫാതിമ ബിൻത് അസദ്. പിതാവാണ് ഉന്നതൻ എന്നർത്ഥമുള്ള '''അലി''' എന്ന പേര് അദ്ദേഹത്തിന് നൽകിയത്.പിതാവിന്റെ പേര് കൂടി ചേർത്ത് '''അലി ഇബ്നു അബീ ത്വാലിബ്'''(അബീ ത്വാലിബിന്റെ മകൻ അലി) എന്നാണ് മുഴുവൻ പേര്.<ref>http://www.islam4theworld.net/Sahabah/Ali%20ibn%20Abu%20Talib%20R.htm</ref>
 
== ബാല്യം ==
ഖുറൈഷി ഗോത്രത്തലവനും [[കഅബ|കഅബയുടെ]] പരിപാലകനുമായിരുന്നു അലിയുടെ പിതാവ്.അലി ചെറുപ്പമായിരിക്കുമ്പോൾ മക്കയിൽ കടുത്ത വരൾച്ചയും ക്ഷാമവുമുണ്ടായി.തന്മൂലം വലിയൊരു കുടുംബത്തിന്റെ നാഥനായ അബൂ ത്വാലിബിനുണ്ടായ സാമ്പത്തിക ഞെരുക്കം ലഘൂകരിക്കാൻ അദ്ദേഹത്തിന്റെ സഹോദരന്മാരായ ഹംസഃയും അബ്ബാസും അലിയുടെ സഹോദരന്മാരായ ത്വാലിബിന്റെയും, ജഅ്ഫറിന്റെയും സംരക്ഷണ ചുമതല ഏറ്റു.അലിയുടെ സംരക്ഷണം അന്ന് പ്രവാചകത്വം ലഭിച്ചിട്ടില്ലാത്ത മുഹമ്മദും ഏറ്റെടുത്തു.അങ്ങനെ മുഹമ്മദിന്റെ വീട്ടിൽ അദ്ദേഹത്തിന്റെ ശിക്ഷണത്തിൽ വളർന്നതിനാൽ അലിക്ക് ഉന്നത സ്വഭാവ ഗുണങ്ങൾ അഭ്യസിക്കാനായി.<ref>http://islampadasala.com/index.php?option=com_content&view=article&id=617&Itemid=1173</ref>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1733982" എന്ന താളിൽനിന്ന് ശേഖരിച്ചത്