"മ്യാൻമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,302 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (178 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q836 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...)
 
[[പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈന]] (വടക്ക്), [[ലാവോസ്]] (കിഴക്ക്), [[തായ്‌ലാന്റ്]] (തെക്കുകിഴക്ക്), [[ബംഗ്ലാദേശ്]] (പടിഞ്ഞാറ്), [[ഇന്ത്യ]] (വടക്കുകിഴക്ക്) എന്നിവയാണ് മ്യാന്മാറിന്റെ അയൽ‌രാജ്യങ്ങൾ. തെക്ക് [[ആൻഡമാൻ കടൽ|ആൻഡമാൻ കടലും]] തെക്കുപടിഞ്ഞാറ് [[ബംഗാൾ ഉൾക്കടൽ|ബംഗാൾ ഉൾക്കടലുമാണ്]] സമുദ്രാതിർത്തികൾ. മ്യാന്മാറിന്റെ ചുറ്റളവിന്റെ മൂന്നിലൊന്ന് (1,930 ച.കി.മീ - 1,199 ച.മൈൽ) അഖണ്ഡമായ തീരപ്രദേശമാണ്.
 
== വംശീയ കലാപങ്ങൾ ==
ജൂൺ 2012 മുതൽ മ്യാന്മാറിൽ അരാകാന സംസ്ഥാനത്തുനിന്ന് റോഹിങ്ക്യ വിഭാഗം മുസ്ലീങ്ങൾക്കെതിരേ അക്രമാസക്തമായ ജനക്കൂട്ടം അതിക്രമങ്ങൾ നടത്തുന്നുണ്ട്.<ref name="മാതൃഭൂമി-1">{{cite web|title=മ്യാൻമറിലേത് വംശഹത്യയെന്ന് ഹ്യൂമൻറൈറ്റ് വാച്ച്|url=http://www.mathrubhumi.com/story.php?id=356036}}</ref> റോഹിങ്ക്യ വിഭാഗം മുസ്ലീങ്ങൾ ബംഗ്ലാദേശിൽ നിന്നും അനധികൃതമായി നുഴഞ്ഞുകയറിയവരാണെന്ന് ആരോപിക്കപ്പെടുന്നു.<ref name="മാതൃഭൂമി-1" /> അധികൃതരുടെ സഹായത്തോടെയാണ് കലാപം നടക്കുന്നതെന്ന് [[ഹ്യൂമൻ റൈറ്റ് വാച്ച്]] റിപ്പോർട്ടു ചെയ്തു. <ref name="മാതൃഭൂമി-1" />
 
== അവലംബം ==
14,571

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1733846" എന്ന താളിൽനിന്ന് ശേഖരിച്ചത്