"ലാൽഗുഡി ജയരാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 24:
പന്ത്രണ്ടാം വയസ്സിൽ വയലിൻ അകമ്പടിക്കാരനായി സംഗീത ജീവിതം ആരംഭിച്ച ഇദ്ദേഹം കർണാടകസംഗീതത്തിൽ തന്റേതായ അസാമാന ശൈലി രൂപപ്പെടുത്തി. ഇത് ''ലാൽഗുഡി ബാണി'' എന്ന പേരിൽ അറിയപ്പെടുന്നു. പരമ്പരാഗത ശൈലികളിൽ വേരുറപ്പിച്ചുകൊണ്ടുള്ള ഒരു തനതു ശൈലിയായിരുന്നു ഇത്.{{fact}}
 
ഇതുകൂടാതെ ഒട്ടേറെ [[കൃതി|കൃതികൾ], [[തില്ലാന|തില്ലാനകൾ]] [[വർണം]] എന്നിവ ഇദ്ദേഹം ചിട്ടപ്പെടുത്തിയിട്ടുണ്ട്.{{fact}} ഭാവപ്രധാനങ്ങളാണ് എന്നതാണ് ഇദ്ദേഹത്തിന്റെ കൃതികളുടെ പ്രത്യേകത. [[ചെമ്പൈ വൈദ്യനാഥ ഭാഗവതർ]], [[ശെമാങ്കുഡി ശ്രീനിവാസ അയ്യര്]]‍, [[ശങ്കരനാരായണൻ]], [[ടി.എൻ. ശേഷഗോപാലൻ]] എന്നിവരുടെ കച്ചേരികളിൽ ഇദ്ദേഹം സ്ഥിരക്കാരനായിരുന്നു.{{fact}} അന്തർദ്ദേശീയതലത്തിൽ കർണാടസംഗീതരീതി പ്രകാരമുള്ള വയലിൻ വായനശൈലി അവതരിപ്പിച്ചു എന്നത് ഇദ്ദേഹത്തിന്റെ പ്രധാന സംഭാവനയായി കരുതപ്പെടുന്നു.{{fact}}
2006ൽ ശൃംഗാരം എന്ന ചിത്രത്തിന്റെ സംഗീതസംവിധാനത്തിന് ദേശീയ ചലച്ചിത്രപുരസ്‌കാരം നേടി.<ref>{{cite news|title=വയലിൻ കുലപതി ലാൽഗുഡി ജയരാമൻ അന്തരിച്ചു|url=http://www.mathrubhumi.com/story.php?id=356000|accessdate=22 ഏപ്രിൽ 2013|newspaper=മാതൃഭൂമി|date=22 ഏപ്രിൽ 2013}}</ref>
 
== പുരസ്കാരങ്ങൾ ==
"https://ml.wikipedia.org/wiki/ലാൽഗുഡി_ജയരാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്