"മുഅതസില" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അൽ മുഅതസില വസ്തുത
 
No edit summary
വരി 1:
പ്രവാചകൻ മുഹമ്മദ്‌ നബിയുടെ കാലശേഷം മുസ്ലിം സമൂഹത്തിൽ ഉത്ഭവിച്ച ഒരു നൂതന പ്രസ്ഥാനമാന് അൽ മുഅതസില. വാസ്വിലുബ്നു അത്വ (ഹിജ്റ:80-131) ആണ് ഇതിൻറെ സ്ഥാപകൻ. വിഘടിതർ എന്നാണ്‌ ഇതിൻറെ അർഥം. മഹാ പണ്ഡിതനായ ഹസൻ അൽ ബസ്വരിയുടെ സദസ്സിൽനിന്നും തെറ്റിപ്പിരിഞ്ഞു പോയ വ്യക്തിയാണ് വാസിൽ . ഈ സമയം ഹസൻ ബസ്വരി ഇങ്ങനെ പറഞ്ഞു ,"ഖ്ദിഅതസല അന്നാ" (അവൻ നമ്മിൽ നിന്നും വിഘടിച്ചു പോയി ) ഇതാണ് ഈ വിഭാഗത്തിന് ഈ പേർ വരാൻ കാരണം. ഉമവീ ഖിലാഫത്തിൽ ഉടലടുക്കുകയും അബ്ബാസീ ഖിലാഫത്തിൽ വ്യാപിക്കുകയും ചെയ്തു. അബ്ബാസീ വാഴ്ചയിൽ കാര്യമായ സ്വധീനം ഇവർക്കുണ്ടായതിനാൽ മുഅതസലീ ആശയങ്ങൾക്ക് ഏറെ സ്വാധീനവും പ്രചാരവും ലഭിച്ചു.
:80-131) ആണ് ഇതിൻറെ സ്ഥാപകൻ. വിഘടിതർ എന്നാണ്‌ ഇതിൻറെ അർഥം. മഹാ പണ്ഡിതനായ ഹസൻ അൽ ബസ്വരിയുടെ സദസ്സിൽനിന്നും തെറ്റിപ്പിരിഞ്ഞു പോയ വ്യക്തിയാണ് വാസിൽ . ഈ സമയം ഹസൻ ബസ്വരി ഇങ്ങനെ പറഞ്ഞു ,"ഖ്ദിഅതസല അന്നാ" (അവൻ നമ്മിൽ നിന്നും വിഘടിച്ചു പോയി ) ഇതാണ് ഈ വിഭാഗത്തിന് ഈ പേർ വരാൻ കാരണം. ഉമവീ ഖിലാഫത്തിൽ ഉടലടുക്കുകയും അബ്ബാസീ ഖിലാഫത്തിൽ വ്യാപിക്കുകയും ചെയ്തു. അബ്ബാസീ വാഴ്ചയിൽ കാര്യമായ സ്വോധീനം ഇവർകുണ്ടായതിനാൽ മുഅതസലീ ആശയങ്ങൾക്ക് ഏറെ സ്വോധീനവും വ്യാപ്തിയും ലഭിച്ചു.
 
ഖുറാനും സുന്നത്തുംനബിചര്യയും അടിസ്ഥാനത്തിൽ കാര്യങ്ങളെഅടിസ്ഥാനപ്പെടുത്തി വിലയിരുത്തേണ്ടതിനു കാര്യങ്ങളെവിലയിരുത്തുന്ന പകരംകീഴ്വഴക്കത്തിൽ ഫിലോസഫിയിലൂടെനിന്നും ആയിരുന്നുഭിന്നമായി ഇവരുടെയുക്തിചിന്തയിലൂടെയും വിവരണംതത്ത്വശാസ്ത്രാടിസ്ഥാനത്തിലുമായിരുന്നു ഇക്കൂട്ടരുടെ വ്യാഖ്യാനങ്ങൾ. ബുദ്ധിയിൽ ഉൾകൊള്ളുന്നതും തർകശാസ്ത്രത്തിലൂടെ നേടിയെടുത്തതുമായ സിദ്ധാന്തങ്ങളായിരുന്നു ഇവരുടേത്.
 
പ്രധാനമായും അഞ്ചു അടിസ്ഥാന തത്ത്വങ്ങളാണ് ഉള്ളത്
Line 12 ⟶ 11:
 
മനുഷ്യ കഴിവുകൾ അപ്പപ്പോൾ നൽകുന്നതാനെന്നു ഇവർ വാദിച്ചു.
ഇസ്ലാമിലെ കദ്റിലുള്ള വിശോസത്തെവിശ്വാസത്തെ ഇവർ എതിർത്തു .
അല്ലാഹുവിൻറെ പല ഗുണങ്ങളേയും നിഷേധിക്കുകയോ വ്യക്ക്യാനിച്ചുവ്യാഖ്യാനിച്ചു നിഷേധിക്കുകയോ ഇവർ ചെയ്തു
ഖബർ ശിക്ഷ , മീസാൻ (പരലോകത്ത് നന്മയും തിന്മയും തൂക്കുന്നത് )എന്നിവയും തള്ളിക്കളഞ്ഞു
കുർആൻഖുർആൻ അല്ലാഹുവിൻറെ സൃഷ്ട്ടിയാനെന്ന വാദം കൊണ്ടുവന്നു.
 
ചുരുക്കത്തിൽ ഇവർ പ്രവാചകൻ പഠിപ്പിച്ച പാഠങ്ങളിൽ നിന്നും അകന്നു പോയി.
"https://ml.wikipedia.org/wiki/മുഅതസില" എന്ന താളിൽനിന്ന് ശേഖരിച്ചത്