"ചാവേർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 15:
* [[ജപ്പാൻ|ജപ്പാനിൽ]] ആത്മഹത്യാ പോരാട്ടം യോദ്ധാക്കളുടെ സംസ്കാരത്തിന്റെ ഭാഗമാണ്. രണ്ടാം ലോകമഹായുദ്ധത്തിൽ [[Kamikaze|കാമികാസി]] പോരാളികൾ സ്വന്തം വിമാനങ്ങൾ അമേരിക്കൻ യുദ്ധക്കപ്പലുകളിൽ ഇടിച്ച്തകർക്കാറുണ്ടായിരുന്നു.<ref>{{cite web|title=വാർടം ഇഷ്യൂ 28 - ദി ഫസ്റ്റ് കാമികാസി അറ്റാക്ക്?|url=http://www.awm.gov.au/wartime/28/kamikaze-attack/|publisher=ഓസ്ട്രേലിയൻ വാർ മെമോറിയൽ|accessdate=22 ഏപ്രിൽ 2013}}</ref>
* [[മുസ്ലീം]] തീവ്രവാദ സംഘടനകളിൽപ്പെട്ടവർ ആത്മഹത്യ ഉറപ്പായ ആക്രമണങ്ങൾ നടത്താറുണ്ട്.<ref>{{cite news|title=ബാഗ്ദാദിൽ ചാവേർ സ്‌ഫോടനം: 27 മരണം|accessdate=22 ഏപ്രിൽ 2013|newspaper=http://beta.mangalam.com/latest-news/50862|date=19 ഏപ്രിൽ 2013|archiveurl=http://www.webcitation.org/6G4M8EghT|archivedate=22 ഏപ്രിൽ 2013}}</ref>
* [[എൽ.ടി.ടി.ഇ.|തമിഴ് പുലികൾ]] ചാവേർ ആക്രമണ‌ങ്ങൾ നടത്താറുണ്ടായിരുന്നു.<ref>{{cite news|title=ശ്രീലങ്കയിൽ 46 തമിഴ് പുലികൾ കൊല്ലപ്പെട്ടു|url=http://116.214.26.202/2009/03/29171556/46-LTTE-rebels-killed-in-fierc.html|accessdate=22 ഏപ്രിൽ 2013|newspaper=മെട്രോ വാർത്ത|date=29 മാർച്ച് 2009|archiveurl=http://www.webcitation.org/6G4MNpzuf|archivedate=22 ഏപ്രിൽ 2013}}</ref> പ്രധാനമായും ഹിന്ദു, ക്രിസ്ത്യൻ തമിഴരായിരുന്നു എൽ.ടി.ടി.ഇ. യുടെ അംഗങ്ങൾ.<ref>{{cite news|title=ലങ്കൻ വംശവെറിയുടെ ഭീകര ദൃശ്യങ്ങൾ…|url=http://www.doolnews.com/the-photos-emerged-show-the-sree-lankan-army-sexually-abused-and-harassed-tamil-women-aparthied-and-racism-222.html|accessdate=22 ഏപ്രിൽ 2013|newspaper=ഡൂൾന്യൂസ്|date=28 ഏപ്രിൽ 2012|archiveurl=http://www.webcitation.org/6G4MfdNDi|archivedate=22 ഏപ്രിൽ 2013}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ചാവേർ" എന്ന താളിൽനിന്ന് ശേഖരിച്ചത്