"എഡ്വാർദൊ ഗലിയാനൊ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

89 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  8 വർഷം മുമ്പ്
പ്രശസ്തനായ [[ഉറുഗ്വേ|ഉറുഗ്വൻ]] എഴുത്തുകാരനും പത്രപ്രവർത്തകനുമാണ് '''എഡ്വാർദൊ ഗലിയാനൊ''' (ജനനം : 3 സെപ്റ്റംബർ 1940). ഇരുപത്തിയെട്ടോളം ഭാഷകളിൽ കൃതികൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
==ജീവിതരേഖ==
ഉറുഗ്വയിൽ ജനിച്ച ഗലിയാനൊക്ക് 1973 ൽ രാജ്യത്ത് നടന്ന പട്ടാള അട്ടിമറിയോടെ നാടു വിടേണ്ടി വന്നു. സൈന്യത്തിന്റെ നോട്ട പുള്ളിയായ ഗലിയാനൊ [[അർജന്റീന|അർജന്റീനയിലും]] [[സ്പെയിൻ|സ്പെയിനിലുമായി]] ദീർഘകാലം ഒളിവിൽ കഴിഞ്ഞു. പട്ടാള ഏകാധിപത്യം 1985 ൽ തകർന്നതോടെ നാട്ടിൽ തിരിച്ചെത്തി. പത്രപ്രവർത്തനത്തിലും ടെലിവിഷനിലും രാഷ്ട്രീയത്തിലും സജീവമാണ്.<ref>{{cite web|url=http://www.flipkart.com/mirrors/p/itmdyhp6zreeg3ny?pid=9781846272202&icmpid=reco_pp_hCross_book_1|publisher=http://www.flipkart.com|accessdate=22 ഏപ്രിൽ 2013}}</ref>
 
==കൃതികൾ==
*മെമ്മറി ഓഫ് ഫയർ
32,084

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1733512" എന്ന താളിൽനിന്ന് ശേഖരിച്ചത്