"ചാവേർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7:
സാമൂതിരി തിരുനാവായ പിടിച്ചെടുക്കുകയും മാമാങ്കം നടത്താനുള്ള അധികാരം നേടിയെടുക്കുകയും ചെയ്തശേഷം വള്ളുവനാടൻ പോരാളികൾ മരിക്കുമെന്ന ഉത്തമബോദ്ധ്യത്തോടുകൂടി സാമൂതിരിയെ വർഷം തോറും ആക്രമിക്കുമായിരുന്നു. ഇവരെ ചാവേറുകൾ എന്നാണ് വിശേഷിപ്പിച്ചിരുന്നത്.<ref>{{cite web|title=തിരുനാവായ വാർ|url=http://www.calicutnet.com/mycalicut/thiruvavaya_war.htm|publisher=കാലിക്കട്ട് നെറ്റ്.കോം|accessdate=22 ഏപ്രിൽ 2013|archiveurl=http://www.webcitation.org/6G4LB4ckh|archivedate=22 ഏപ്രിൽ 2013}}</ref><ref>{{cite web|title=1604 നവംബർ കരകാണാക്കടലിലൂടെ മലബാറിൽ എത്തിയ ഡച്ച് സംഘം|url=http://www.dutchinkerala.com/malabar.php|accessdate=22 ഏപ്രിൽ 2013}}</ref>
 
==ശേഷിപ്പുകൾ==
==സംസ്കാരത്തിൽ==
മാമാങ്കം നടന്നിരുന്നപ്പോൾ സാമൂതിരി നിലയുറപ്പിച്ചിരുന്ന നിലപാടുതറ [[തിരുനാവായ ഗ്രാമപഞ്ചായത്ത്|തിരുനാവായയിലെ]] ഒരു ഓട്ടുകമ്പനിക്കുള്ളിലാണ്.<ref>{{cite web|title=തിരുനാവായ ഗ്രാമപഞ്ചായത്ത് ചരിത്രം|url=http://lsgkerala.in/thirunavayapanchayat/history/|publisher=എൽ.എസ്.ജി.|accessdate=22 ഏപ്രിൽ 2013}}</ref>
 
[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] [[അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത്|അങ്ങാടിപ്പുറത്ത്]] ചാവേർത്തറ, ചാവേർക്കാട് എന്നീ സ്ഥലങ്ങളുണ്ട്.<ref>{{cite web|title=അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത്|url=http://lsgkerala.in/angadippurampanchayat/history/|publisher=എൽ.എസ്.ജി.|accessdate=22 ഏപ്രിൽ 2013}}</ref>
 
==മറ്റു സംസ്കാരങ്ങളിൽ==
* ജപ്പാനിൽ ആത്മഹത്യാ പോരാട്ടം യോദ്ധാക്കളുടെ സംസ്കാരത്തിന്റെ ഭാഗമാണ്. രണ്ടാം ലോകമഹായുദ്ധത്തിൽ [[Kamikaze|കാമികാസി]] പോരാളികൾ സ്വന്തം വിമാനങ്ങൾ അമേരിക്കൻ യുദ്ധക്കപ്പലുകളിൽ ഇടിച്ച്തകർക്കാറുണ്ടായിരുന്നു.<ref>{{cite web|title=വാർടം ഇഷ്യൂ 28 - ദി ഫസ്റ്റ് കാമികാസി അറ്റാക്ക്?|url=http://www.awm.gov.au/wartime/28/kamikaze-attack/|publisher=ഓസ്ട്രേലിയൻ വാർ മെമോറിയൽ|accessdate=22 ഏപ്രിൽ 2013}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ചാവേർ" എന്ന താളിൽനിന്ന് ശേഖരിച്ചത്