"ആർഗോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
++
വരി 27:
[[ബെൻ ആഫ്ലെക്ക്]] മെൻഡസിനെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ ബ്രയാൻ ക്രാൻസ്റ്റൺ, അലൻ അർക്കിൻ, ജോൺ ഗുഡ്മാൻ എന്നിവരാണു്. 2012 ഒക്ടോബർ 12-നു പുറത്തിറങ്ങിയ ഈ ചിത്രം നിരൂപകരുടെ ശ്രദ്ധ പിടിച്ചു പറ്റുകയും, സാമ്പത്തികമായി വിജയിക്കുകയും ചെയ്തു. ഗ്രാന്റ് ഹെൽസോവ്, ബെൻ ആഫ്ലെക്ക്, ജോർജ്ജ് ക്ലൂണി എന്നിവരാണു ഈ ചിത്രത്തിന്റെ നിർമ്മാതാക്കൾ. ഈ രക്ഷപ്പെടുത്തലിന്റെ കഥ 1981-ൽ പുറത്തിറങ്ങിയ ലാമോണ്ട് ജോൺസൺ സംവിധാനം ചെയ്ത ''എസ്കേപ്പ് ഫ്രം ഇറാൻ: ദ കനേഡിയൻ കേപ്പർ'' എന്ന ടെലിവിഷൻ ചിത്രത്തിലും ഉൾപ്പെടുത്തിയിട്ടുണ്ട്<ref>[http://www.imdb.com/title/tt0082339/ Escape from Iran: The Canadian Caper (TV 1981) – IMDb<!-- Bot generated title -->]</ref><ref>{{cite web|url=http://lh4.ggpht.com/-8CaoypxnV6o/UHC7T80cTtI/AAAAAAAAKNs/TKDjuq6lA4E/s1600-h/escape-from-iran-the-canadian-caper-1981-true-story-dvd-94c7%25255B2%25255D.jpg |title=escape-from-iran-the-canadian-caper-1981-true-story-dvd-94c7%255B2%255D.jpg (image) |publisher=Lh4.ggpht.com |date= |accessdate=2012-10-29}}</ref>.
 
ചിത്രം പുറത്തിറങ്ങിയതിനു ശേഷം വളരെയധികം ശ്രദ്ധിക്കപ്പെടുകയും [[85-ആം അക്കാദമി പുരസ്കാരങ്ങൾ|85-ആം അക്കാദമി പുരസ്കാരങ്ങളിൽ]] ഏഴു നാമനിർദ്ദേശം നേടുകയും, മികച്ച എഡിറ്റിങ്ങ്ചിത്രസംയോജനം<ref>{{cite web|url=http://stories99.com/2013/02/25/argo-wins-the-academy-award-for-best-film-editing/ |title=Argo Wins the Academy Award For Best Film Editing |publisher=Stories99 |date=2013-02-09 |accessdate=2013-02-25}}</ref>, മികച്ച അവലംബ തിരക്കഥ, മികച്ച ചിത്രം എന്നീ മൂന്നു പുരസ്കാരങ്ങൾ കരസ്ഥമാക്കുകയും ചെയ്തു<ref name=wsj>{{cite news|title='Argo' Wins Best Picture; Ang Lee Is Top Director for 'Pi'|url=http://online.wsj.com/article/SB10001424127887323384604578324942121299074.html?mod=WSJINDIA_hpp_LEFTTopStories|accessdate=25 ഫെബ്രുവരി 2013|newspaper=Wall Street Journal|date=25 ഫെബ്രുവരി 2013}}</ref>. ഈ ചിത്രം 5 [[ഗോൾഡൻ ഗ്ലോബ് പുരസ്കാരം|ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിനു]] നിർദ്ദേശിക്കപ്പെടുകയും മികച്ച കഥാ ചിത്രം, മികച്ച നടൻ എന്നീ പുരസ്കാരങ്ങൾ നേടുകയും ചെയ്തു<ref name="Golden Globes 2013 winners">{{cite web |url=http://www.goldenglobes.org/golden-globes-2013/|title=70th Golden Globe Awards|publisher=The Hollywood Foreign Press Association |accessdate=28 February 2013}}</ref>. പത്തൊൻപതാമത് സ്കീൻ ആക്റ്റേർസ് ഗിൽഡ് അവാർഡിൽ ഈ ചിത്രത്തിനു മികച്ച അഭിനയത്തിനുള്ള പുരസ്കാരം നേടി. ഈ ചിത്രം 66-ആമത് ബ്രിട്ടീഷ് അക്കാദമി അവാർഡുകളിൽ മികച്ച ചിത്രം, മികച്ച ചിത്രസംയോജനം, മികച്ച സംവിധായകൻ എന്നീ പുരസ്കാരങ്ങളും നേടി.
 
==അവലംബം==
"https://ml.wikipedia.org/wiki/ആർഗോ" എന്ന താളിൽനിന്ന് ശേഖരിച്ചത്