"അമാൽഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 42 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q182574 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 13:
രസത്തിന് സ്വർണത്തോടും വെള്ളിയോടും ബന്ധുത (affinity) കൂടുതലാണ്. ആകയാൽ അവയുടെ അമാൽഗങ്ങൾ എളുപ്പത്തിൽ ഉണ്ടാകുന്നു. ഈ സവിശേഷതയുപയോഗിച്ച് ചരൽ, ശിലാശകലങ്ങൾ എന്നിവയിൽനിന്ന് സ്വർണം എളുപ്പത്തിൽ വീണ്ടെടുക്കാവുന്നതാണ്. സ്വർണനിഷ്കർഷണ വിദ്യകളിൽ അമാൽഗന പ്രക്രിയയും ഉൾപ്പെടുന്നു. സ്വർണത്തിന്റെ അമാൽഗം സ്വർണം പൂശലിനും വെള്ളിയുടെ അമാൽഗം വെള്ളി പൂശലിനും ഉപയോഗിക്കാം. കണ്ണാടിയിൽ രസം പൂശുന്നതിന് വെള്ളി അമാൽഗം പ്രാചീനകാലത്ത് ഉപയോഗിച്ചിരുന്നു. കേടുവന്ന പല്ലുകളുടെ പോട് അടയ്ക്കുന്നതിന് സിൽവർ, ടിൻ എന്നിവയുടെ അമാൽഗങ്ങൾ ഉപയോഗിക്കാറുണ്ട്.
 
[[മാംഗനീസ്]], [[ചെമ്പ്]], [[സിങ്ക്]] എന്നിവയൊഴിച്ചുള്ള ആദ്യവരി സംക്രമണമൂലകങ്ങളുടെ രസത്തിലെ ലേയത്വം വളരെ കുറവാണ്. [[ടാന്റലം]], [[പ്ലാറ്റിനം]] എന്നീ ലോഹങ്ങളുടെ ലേയത്വവും താരതമ്യേന കുറവാണ്. താപനിലക്കനുസരിച്ച് രസത്തിലെ ലേയത്വം വളരെ കുറവും, താപനിലക്കനുസരിച്ച് ലേയത്വത്തിനു വ്യതിയാനം വരാതെയുള്ളവരാതെയുമുള്ള മൂലകമാണ് [[ഇരുമ്പ്]]. അതുകൊണ്ടുതന്നെ പഴയകാലം മുതൽക്കേ ഇരുമ്പുകുപ്പികളിലാണ് രസത്തിന്റെ ക്രയവിക്രയം നടത്താറ്.
 
==അവലംബം==
"https://ml.wikipedia.org/wiki/അമാൽഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്