"കെ.എം. പണിക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 11:
 
==കൃതികൾ==
യൂറോപ്പിന്റെ ഏഷ്യൻ സ്വാധീനം എന്ന പണിക്കരുടെ ഇഷ്ടമേഖലയെ പ്രതിഫലിക്കുന്നതാണ് അദ്ദേഹത്തിന്റെ മലബാറിലെ പോർട്ടുഗീസുകാരും ഡച്ചുകാരും എന്നപഠനവും ഏഷ്യയും പടിഞ്ഞാറൻ ആധിപത്യവും എന്ന ഗ്രന്ഥവും. രണ്ട് ചൈനകൾ (1955)-Two chinas- കമ്മ്യൂണിസ്റ്റ് ചൈനയോടുള്ള അദ്ദേഹത്തിന്റെ ചായവ് പ്രകടമാക്കുന്നു. നോവലുകളും നാടകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. പറങ്കിപ്പടയാളി,കേരള സിംഹം,ദൊരശ്ശിണി,കല്ല്യാണമൽ,ധൂമകേതുവിന്റെ ഉദയം തുടങ്ങിയവ ഇദ്ദേഹത്തിന്റെ കൃതികളാണ്.
കേരളത്തിലെ സ്വാതന്ത്ര്യസമരം എന്ന കൃതിയും ഇദ്ദേഹത്തിനുണ്ട്.
 
==പുറം കണ്ണികൾ==
"https://ml.wikipedia.org/wiki/കെ.എം._പണിക്കർ" എന്ന താളിൽനിന്ന് ശേഖരിച്ചത്