"യുസ്താക്കിയൂസ് ബെനെദിക്തുസ് ഡെ ലെനോയ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Bot: Migrating 3 interwiki links, now provided by Wikidata on d:q2186986 (translate me)
No edit summary
വരി 1:
{{Prettyurl|Eustachius De Lannoy}}
'''ഡിലെനോയ് ''' എന്ന ചുരുക്കപ്പേരിൾചുരുക്കപ്പേരിൽ അറിയപ്പെട്ട '''യുസ്താക്കിയൂസ് ബെനെദിക്തുസ് ഡെ ലെനോയ്'''(1715 - [[ജൂൺ 1]] 1777, ഇംഗ്ലീഷിൽ {{സൂചിക|൧}} ''Captain Eustance Benedictus De Lennoy'' Also spelt as De Lannoy) [[ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി|ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ]] നാവികസേന കമാന്ററും, പിന്നീട് തിരുവിതാംകൂറിന്റെ സൈന്യാധിപനും ആയിരുന്നു. [[കുളച്ചൽ യുദ്ധം|കുളച്ചൽ യുദ്ധത്തിൽ]] മാർത്താണ്ഡവർമ്മയോട് പരാജയപ്പെട്ടതിനു ശേഷമാണ്{{സൂചിക|൨}} ഇദ്ദേഹം തിരുവിതാംകൂർ പക്ഷത്തെത്തി [[മാർത്താണ്ഡവർമ്മ|മാർത്താണ്ഡ വർമ്മയുടേയും]] [[കാർത്തിക തിരുനാൾ രാമവർമ്മ|ധർമ്മരാജാവിന്റേയും]] കാലത്ത് [[തിരുവിതാംകൂർ|തിരുവിതാംകൂറിന്റെ]] സൈന്യാധിപനായിരുന്നത്. ഡെലനോയുടെ സേവനം, നിരവധി യുദ്ധവിജയങ്ങൾക്കും സൈന്യത്തിന്റെ പരിഷ്കരണത്തിനും തിരുവിതാംകൂറിന്റെ സഹായിച്ചു.
 
== തിരുവിതാംകൂറിൽ ==