"അണുസംയോജനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
{{Nuclear physics}}
ഒന്നിലധികം [[അണുകേന്ദ്രം|അണുകേന്ദ്രങ്ങള്‍]] സംയോജിക്കുന്നതു വഴി [[ഊര്‍ജ്ജം]] പുറന്തള്ളപ്പെടുന്ന പ്രക്രിയയാണ് '''അണുസംയോജനം''' അഥവാ '''ന്യൂക്ലിയര്‍ ഫ്യൂഷന്‍'''.
 
[[ഹൈഡ്രജന്‍]] പോലെയുള്ള കനം കുറഞ്ഞ [[മൂലകം|മൂലകങ്ങളില്‍]] മാത്രമേ അണുസംയോജനം നടക്കുകയുള്ളൂ. ഹൈഡ്രജന്‍ വാതകം ചൂടാക്കി വളരെ ഉയര്‍ന്ന താപനിലയിലേക്കെത്തിക്കുമ്പോള്‍ അതിലെ അണുകേന്ദ്രങ്ങള്‍ അവ സംയോജിക്കാന്‍ പാകത്തിലുള്ള ബലത്തില്‍ തമ്മില്‍ കൂട്ടിയിടിക്കുന്നു. അങ്ങനെ അവ [[ഹീലിയം]] അണുകേന്ദ്രങ്ങളായി മാറുന്നു.
"https://ml.wikipedia.org/wiki/അണുസംയോജനം" എന്ന താളിൽനിന്ന് ശേഖരിച്ചത്