33,927
തിരുത്തലുകൾ
(→ജീവിത രേഖ: ജ്യോതിശാസ്ത്രവുമായി ഇവർക്കു് ബന്ധമില്ല.) |
No edit summary |
||
ശകുന്തളാ ദേവിയുടെ പിതാവായ നാനാക്ക് ചന്ദ് ഒരു [[സർക്കസ്]] കായികതാരമായിരുന്നു. [[ട്രപ്പീസ്]], വലിച്ചുമുറുക്കിയ കയറിനുമുകളിലൂടെയുള്ള നടത്തം, [[പീരങ്കി|പീരങ്കിയിൽ]] മനുഷ്യ ഉണ്ടയാവുക, തുടങ്ങിയവയായിരുന്നു നാനാക്ക് ചന്ദ് പ്രദർശിപ്പിച്ചിരുന്നത്. പിതാവിനൊപ്പം [[ചീട്ട്|ചീട്ടിലെ]] മാന്ത്രികവിദ്യകൾ പ്രദർശിപ്പിച്ച ശകുന്തളാദേവിയുടെ ഗണിതശാസ്ത്രപാടവം 3-ആം വയസ്സിൽ തന്നെ പ്രകടമായി. ഒരു വിദ്യാലയത്തിലും പോയി അക്കാദമികമായ യോഗ്യതകൾ കൈവരിയ്ക്കാതെ തന്നെ സംഖ്യകളെ മെരുക്കിയെടുത്ത ഗണിതശാസ്ത്രത്തിലെ അദ്ഭുതവനിതയായ ശകുന്തളാദേവി ആറാം വയസ്സിൽ മൈസൂർ സർവ്വകലാശാലയിൽ തന്റെ ശരവേഗത്തിലുള്ള കണക്കുകൂട്ടൽ കഴിവും ഓർമ്മശക്തിയും പ്രദർശിപ്പിച്ചു. എട്ടാം വയസ്സിൽ തമിഴ്നാട്ടിലെ അണ്ണാമല സർവ്വകലാശാലയിലും ഇത് ആവർത്തിച്ചു.
ട്രൂമാൻ
== ഇമ്പീരിയൽ കോളേജിലെ അത്ഭുതം ==
|