"ഇബ്ൻ അറബി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 18:
|influenced =
}}
ഒരു സുപ്രസിദ്ധ [[സൂഫി]] ചിന്തകനും [[ഇസ്ലാം|ഇസ്ലാമിക]] തത്വശാസ്ത്രത്തിലെ തൗഹീദിന്റെ (ഏക ദൈവ സങ്കല്പം) വ്യാഖ്യാനങ്ങളിൽ ഒന്നായ വാഹ്ദത്തുൽ വുജൂദ് ([[അദ്വൈത_സിദ്ധാന്തം|അദ്വൈത സിദ്ധാന്തം]] അഥവാ Absolute Monism) എന്ന തത്വത്തിലേക്ക് വഴി തെളിച്ച പല തത്വവീക്ഷണങ്ങളുടെയും ഉപജ്ജാതാവുമാണ് അബു അബ്ദുള്ളാ മുഹമ്മദ് ബിൻ അലി ബിൻ മുഹമ്മദ് അൽ അറബി എന്ന '''ഇബ്ൻ അറബി''' (Arabic: ابن عربي‎) (ജൂലൈ 28, 1165 – നവംബർ 10, 1240). പല പാശ്ചാത്യ ചിന്തകരും ഇബ്ൻ അറബിയെ ഇസ്ലാമിക ചിന്തകരിൽ പ്രമുഖനായി കാണുന്നു. മറിച്ച് പല യാഥാസ്ഥിതികരായ മുസ്ലീങ്ങൾ ഇബ്ൻ അറബിയെ ഒരു [[കാഫിർ]] (അവിശ്വാസി) ആയിട്ടാണ് വീക്ഷിക്കുന്നത്. <ref>[http://plato.stanford.edu/entries/ibn-arabi സ്റ്റാൻഫോർഡ് എൻസൈക്ലോപീഡിയ ഒഫ് ഫിലോസൊഫി- ഇബ്ൻ അറബി]</ref> വാഹദത്തുൽ വുജൂദ് എന്ന സങ്കേതം ഇസ്ലാമിക തത്വശാസ്ത്രത്തിൽ ആദ്യമായി ഉപയോഗിച്ചത് 1217 ൽ ജനിച്ച [[ഇബ്ൻ സാബിൻ]] എന്ന തത്വശാസത്രജ്ജനാണെങ്കിലും ഇസ്ലാമിക ലോകത്തെ പരക്കെ ഉള്ള വിശ്വാസം വാഹ്ദത്തുൽ വുജൂദിന്റെ ഉപജ്ജാതാവു ഇബ്ൻ അറബി ആണെന്നാണ്.
<ref>[http://www.youtube.com/watch?v=Jjvk5GxRIt4 വാഹ്ദത്തുൽ വുജൂദിനെ കുറിച്ച് ബിലാൽ ഫിലിപ്പ്സിന്റെ പ്രഭാഷണം]</ref>
==അവലംബം==
"https://ml.wikipedia.org/wiki/ഇബ്ൻ_അറബി" എന്ന താളിൽനിന്ന് ശേഖരിച്ചത്