"ജെ.ഡി. തോട്ടാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{PU|J.D. Thottan}}
'''ജെ.ഡി. തോട്ടാൻ''' [[മലയാളചലച്ചിത്രം|മലയാളചലച്ചിത്ര]] [[സംവിധായകൻ|സംവിധായകനും]] നിർമാതാവുമാണ്നിർമ്മാതാവുമാണ് '''ജെ.ഡി. തോട്ടാൻ'''. [[ഇരിങ്ങാലക്കുട]] സ്വദേശിയായ ഇദ്ദേഹത്തിന്റെ യഥാർത്ഥ നാമധേയം ജോസ് എന്നാണ്. ദേവസ്യ - റോസ് ദമ്പതിമാരുടെ മകനായി 1922 [[ഫെബ്രുവരി]] 23-ന് [[ജനനം|ജനിച്ചു]]. 1946-ൽ [[മൈസൂരു|മൈസൂറിലുള്ള]] നവജ്യോതി സ്റ്റുഡിയോയിൽ ചേർന്നു പരിശീലനം നേടി. ഇദ്ദേഹം ആദ്യമായി സവിധാനം നിർവഹിച്ച മലയാള ചിത്രം ''[[കൂടപ്പിറപ്പ്]]'' ആണ്. [[ചതുരംഗം (1959-ലെ ചലച്ചിത്രം)|ചതുരംഗം]], [[സ്ത്രീഹൃദയം]], കല്യാണ ഫോട്ടോ, സർപ്പക്കാട്, അനാഥ, വിവാഹം സ്വർഗ്ഗത്തിൽ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തു. കൂടാതെ ചതുരംഗം, സ്ത്രീ ഹൃദയം എന്നീ ചിത്രങ്ങളുടെ നിർമാണത്തിൽ പങ്കാളിയായിരുന്നു. സാറാക്കുട്ടിയാണു ഭാര്യ.<ref>[http://malayalasangeetham.info/displayProfile.php?category=director&artist=JD%20Thottan മലയാളസംഗീതം ഇന്റർനെറ്റ് ഡേറ്റാബേസിൽ നിന്ന്] ജെ.ഡി തോട്ടാൻ</ref>
==സംവിധാനം നിർവഹിച്ച ചിത്രങ്ങൾ==
{| class="wikitable"
|-
! ചിത്രം !! വർഷം !! നിർമാതാവ്നിർമ്മാതാവ്
|-
| കൂടപ്പിറപ്പ് || 1956 || റഷീത്
"https://ml.wikipedia.org/wiki/ജെ.ഡി._തോട്ടാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്