"ഓഹരി വിപണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 49 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q11691 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 3:
[[ചിത്രം:Bombay-Stock-Exchange.jpg|180px|thumb|ബോംബേ ഓഹരി വിപണി]]
 
[[ഓഹരി|ഓഹരികളുടെ]] കൈമാറ്റത്തിനായുള്ള ധനകാര്യസംവിധാനമാണ് '''ഓഹരി വിപണി'''. സ്റ്റോക്ക് എക്സ്ചേഞ്ചുകൾ ഓഹരി വിപണിയുടെ ഏറ്റവും ചലനാത്മകമായ ഭാഗമാണ്. ഓഹരി വിപണിയിൽ വിലവർദ്ധനവിനായി പ്രവർത്തിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നവരെ കാളകൾ എന്നും, വിലയിടിവിനായി പ്രവർത്തിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നവരെ കരടികൾ എന്നും പറയുന്നു.
== ഇന്ത്യയിൽ ==
[[ബോംബേ ഓഹരി വിപണി|ബോംബേ ഓഹരി വിപണിയും]], [[നാഷണൽ ഓഹരി വിപണി|നാഷണൽ ഓഹരി വിപണിയുമാണ്]] [[ഇന്ത്യ|ഇന്ത്യയിലെ]] പ്രമുഖ ഓഹരി വിപണികൾ.
 
*[[സെബി]] ( SEBI , Securities and Exchange Board of India ) ഇന്ത്യയിലെ പ്രമുഖ ഓഹരി വിപണിയെ നിയന്ത്രിക്കുന്നു.ഓഹരി ഇടപാടുകളുമായി ബന്ധപ്പെട്ട് മാർ ഗ്ഗ രേഖകൾമാർഗ്ഗരേഖകൾ ഇറക്കാനുള്ള അധികാരം സെബിയ്ക്കാണ്.
 
*ഓഹരി വിപണിയെ ക്യാഷ് മാർക്കറ്റ് എന്നും ഡെറിവേറ്റീവ് മാർക്കറ്റ് എന്നും തിരിച്ചിരിക്കുന്നു.
"https://ml.wikipedia.org/wiki/ഓഹരി_വിപണി" എന്ന താളിൽനിന്ന് ശേഖരിച്ചത്