"ഡിജിറ്റൽ-ടു-അനലോഗ് കൺവെർട്ടർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Digital-to-analog converter}}
[[File:CirrusLogicCS4282-AB.jpg|thumb|right|200px|ഒരു സൗണ്ട് കാർഡിൽ ഉപയോഗിച്ചിരിക്കുന്ന 8-ചാനൽ ഡിജിറ്റൽ-ടു-അനലോഗ് കൺവെർട്ടർ, സിറസ് ലോജിക് സി.എസ്.4382]]
ഡിജിറ്റൽ രൂപത്തിലുള്ള ഡാറ്റയെ ആനുപാതികമായ ഒരു അനലോഗ് സിഗ്നലാക്കി മാറ്റുന്ന ഒരു ഉപകരണമാണ് '''ഡിജിറ്റൽ-ടു-അനലോഗ് കൺവെർട്ടർ'''. '''ഡാക്''' (DAC) എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നു. [[അനലോഗ്-ടു-ഡിജിറ്റൽ കൺവെർട്ടർ|അനലോഗ്-ടു-ഡിജിറ്റൽ കൺവെർട്ടറിന്റെ]] നേർവിപരീതമായ പ്രവർത്തനമാണിത്. ഇതിന്റെ ഇൻപുട്ട് മിക്കവാറും ഒരു [[ബൈനറി]] കോഡ് ആയിരിക്കും. [[വോൾട്ടത]], [[വൈദ്യുതധാര]](കറണ്ട്), [[വൈദ്യുത ചാർജ്|ചാർജ്ജ്]] തുടങ്ങിയവയിലേതെങ്കിലും രൂപത്തിലാവാം ഔട്ട്‌പുട്ട്.
"https://ml.wikipedia.org/wiki/ഡിജിറ്റൽ-ടു-അനലോഗ്_കൺവെർട്ടർ" എന്ന താളിൽനിന്ന് ശേഖരിച്ചത്