"ജെ.ഡി. തോട്ടാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'മലയാളചലച്ചിത്ര സംവിധായകൻ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
[[മലയാളചലച്ചിത്രം|മലയാളചലച്ചിത്ര]] [[സംവിധായകൻ|സംവിധായകനും]] നിർമാതാവുമായിരുന്നു '''ജെ.ഡി. തോട്ടാൻ'''. [[ഇരിങ്ങാലക്കുട]] സ്വദേശിയായ ഇദ്ദേഹത്തിന്റെ യഥാർത്ഥ നാമധേയം ജോസ് എന്നാണ്. ദേവസ്യ - റോസ് ദമ്പതിമാരുടെ മകനായി 1922 [[ഫെബ്രുവരി]] 23-ന് [[ജനനം|ജനിച്ചു]]. 1946-ൽ [[മൈസൂരു|മൈസൂറിലുള്ള]] നവജ്യോതി സ്റ്റുഡിയോയിൽ ചേർന്നു പരിശീലനം നേടി. ഇദ്ദേഹം ആദ്യമായി സവിധാനം നിർവഹിച്ച മലയാള ചിത്രം ''[[കൂടപ്പിറപ്പ്]]'' ആണ്. [[ചതുരംഗം (1959-ലെ ചലച്ചിത്രം)|ചതുരംഗം]], [[സ്ത്രീഹൃദയം]], കല്യാണ ഫോട്ടോ, സർപ്പക്കാട്, അനാഥ, വിവാഹം സ്വർഗ്ഗത്തിൽ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തു. കൂടാതെ ചതുരംഗം, സ്ത്രീ ഹൃദയം എന്നീ ചിത്രങ്ങളുടെ നിർമാണത്തിൽ പങ്കാളിയായിരുന്നു. സാറാക്കുട്ടിയാണു ഭാര്യ.<ref>[http://malayalasangeetham.info/displayProfile.php?category=director&artist=JD%20Thottan മലയാളസംഗീതം ഇന്റർനെറ്റ് ഡേറ്റാബേസിൽ നിന്ന്] ജെ.ഡി തോട്ടാൻ</ref>
==സംവിധാനം നിർവഹിച്ച ചിത്രങ്ങൾ==
{| class="wikitable"
|-
! ചിത്രം !! വർഷം !! നിർമാതാവ്
|-
| കൂടപ്പിറപ്പ് || 1956 || റഷീത്
|-
| ചതുരംഗം || 1959 || ഡാ. ജോഷ്വ
|-
| സ്ത്രീഹൃദയം || 1960 || ടി ആൻഡ് ടി പ്രൊഡക്ഷൻ
|-
| കല്യാണഫോട്ടോ || 1964 || ടി.ഇ. വസുദേവൻ
|-
| സർപ്പക്കാട് || 1965 || പി.കെ. സത്യപാൽ
|-
| വിവാഹം സ്വർഗ്ഗത്തിൽ || 1970 || പി.എ. മുഹമ്മദ് കാസ്സിം
|-
| അനാഥ || 1970 || പി.ഐ.എം. കാസിം
|-
| കരിനിഴൽ || 1971 || കോവൈ രാമസ്വാമി
|-
| ഗംഗാസംഗമം || 1971 || പോൾ കല്ലുങ്കൽ
|-
| വിവാഹസമ്മാനം || 1971 || അന്ന അരുണ
|-
| ഓമന || 1972 || ജെ.ഡി. തോട്ടാൻ
|-
| ചെക്ക് പോസ്റ്റ് || 1974 || ജെ.ഡി. തോട്ടാൻ
|-
| നുരയും പതയും || 1977 || ജെ.ഡി. തോട്ടാൻ
|-
| അതിർത്തികൾ || 1988 || എം.റ്റി.പി. പ്രൊഡക്ഷൻ
|}
==അവലംബം==
{{reflist}}
==പുറത്തേക്കുള്ള കണ്ണികൾ==
*[http://www.imdb.com/name/nm0861844/ ഇന്റർനെറ്റ് മൂവി ഡേറ്റാബേസിൽ നിന്ന്] ജെ.ഡി. തോട്ടാൻ
"https://ml.wikipedia.org/wiki/ജെ.ഡി._തോട്ടാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്