"ആക്റ്റിനൈഡുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 39:
89 മുതല്‍ 103 വരെ [[അണുസംഖ്യ|അണുസംഖ്യയുള്ള]] 15 മൂലകങ്ങളാണ് ആക്ടിനോയ്ഡുകള്‍ ([[ഐ.യു.പി.എ.സി]] സംജ്ഞാശാസ്ത്രമനുസരിച്ച്) (മുമ്പ് ആക്ടിനൈഡ്). [[ആക്ടിനിയം]] തൊട്ട് [[ലോറെന്‍സിയം]] വരെയുള്ള മൂലകങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ആക്റ്റിനോയ്ഡ് ശൃംഖലയുടെ പേര് അതിലെ ആദ്യ മൂലകമായ ആക്റ്റിനിയത്തില്‍നിന്നാണുണ്ടായത്. അതിന്റെ ഉല്‍‌പത്തിയാകട്ടെ ακτις(ആക്ടിസ്) എന്ന [[ഗ്രീക്ക്]] വാക്കില്‍നിന്നും. കിരണം എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം.
[[en:Actinide]]
{{chemistrystub|Actinide}}
"https://ml.wikipedia.org/wiki/ആക്റ്റിനൈഡുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്