"പന്തളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

115.242.223.52 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1731745 നീക്കം ചെയ്യുന്നു
No edit summary
വരി 31:
== ചരിത്രം ==
തമിഴ്നാട്ടിലെ പാണ്ട്യ വംശത്തിലെ കുറച്ചു പേർ ആഭ്യന്തര യുദ്ധം കാരണം കേരളത്തിലേക്ക് കുടിയേറുകയും പന്തളത്ത് ദേശത്ത് കൈപ്പുഴ തമ്പാൻ എന്നാ വ്യെക്തിയിൽ നിന്നും ഭൂസ്വത്തുക്കൾ വാങ്ങി കൊട്ടാരം പണിതു താമസം ആകുകയും ചെയ്തു. തിരുവിതാംകൂർ ഭരിച്ചിരുന്ന മാർത്താണ്ട വർമയെ കായംകുളം ദേശം പിടിച്ചടക്കാൻ സഹായിക്കുക വഴി തിരുവിതാംകൂറും ആയി വളരെ നല്ല ബന്ധം ആയിരുന്നു പന്തള ദേശത്തിന് ഉണ്ടായിരുന്നത്. ഇപ്പോൾ ഉള്ള ഇടുക്കി ജില്ലയിലെ തൊടുപുഴ വരെ പന്തള രാജ്യത്തിൻറെ അധീനതയിൽ ആയിരുന്നു. AD-1820 ഇൽ പന്തള രാജ്യം തിരുവിതാംകൂർ രാജ്യത്തിൽ ലയിച്ചു. പത്തനംതിട്ട ജില്ല രൂപീക്രിതം ആകുന്നതിനു മുന്പ് പന്തളം മാവേലിക്കര താലൂക്കിലും കൊല്ലം ജില്ലയിലും പെട്ട പ്രദേശം ആയിരുന്നു. പിന്നീടു പത്തനംതിട്ട ജില്ലയിൽ ഉൾപ്പെടുകയും അടൂർ താലൂക്ക് ആകുകയും ചെയ്തു. പന്തളം പഞ്ചായത്ത്‌ മുന്സിപ്പാളിറ്റി ആകുകയും പിന്നീടു വീണ്ടും പഞ്ചായത്ത്‌ ആയി പ്രഖ്യാപിക്കുകയും ആയിരുന്നു.
 
 
== ഐതിഹ്യം ==
 
[[ശബരിമല|ശബരിമലയിലെ]] പ്രതിഷ്ഠയായ [[ശാസ്താവ്]] തന്റെ മനുഷ്യാവതാരമായി ജീവിച്ചിരുന്നത് പന്തളം രാജാവിന്റെ മകനായി ആയിരുന്നു എന്നാണ് ഐതീഹ്യം.
[[ശബരിമല|ശബരിമലയിലെ]] പ്രതിഷ്ഠയായ [[ശാസ്താവ്]] തന്റെ മനുഷ്യാവതാരമായി ജീവിച്ചിരുന്നത് പന്തളം രാജാവിന്റെ മകനായി ആയിരുന്നു എന്നാണ് ഐതീഹ്യം. പന്തളം രാജാക്കന്മാരുടെ ഉത്ഭവം [[മധുര|മധുരയിലെ]] [[പാണ്ഡ്യരാജവംശം|പാണ്ഡ്യരാജാക്കന്മാരിൽ]] നിന്നുമാണ്. ഒരു പാണ്ഡ്യരാജാവ് നാട്ടിലെ പ്രമാണിയായിരുന്ന കൈപ്പുഴ തമ്പാനിൽ നിന്നും സ്ഥലം വാങ്ങിച്ച് രാജ്യം സ്ഥാപിച്ചു എന്നാണ് വിശ്വസിക്കപ്പെടുന്നത്.[[പശ്ചിമഘട്ടം|പശ്ചിമഘട്ടത്തിന്റെ]] ഇരുവശത്തും പാണ്ഡ്യ രാജവംശത്തിന് നാട്ടുരാജ്യങ്ങൾ ഉണ്ടായിരുന്നു. [[കായംകുളം]] പിടിച്ചടക്കാൻ പന്തളം രാജാവ് [[മാർത്താണ്ഡവർമ്മ|മാർത്താണ്ഡവർമ്മയെ]] സഹായിച്ചു. ഇതിനാൽ മാർത്താണ്ഡവർമ്മ നാട്ടുരാജ്യങ്ങളെ പിടിച്ചടക്കിയപ്പോൾ പന്തളം രാജ്യത്തിനെ ആക്രമിച്ച് പിടിച്ചടക്കിയില്ല. [[1820]]-ൽ [[തിരുവിതാംകൂർ]] സർക്കാർ പന്തളം രാജ്യം തങ്ങളുടെ അധീനതയിലാക്കി.
 
== പ്രത്യേകതകൾ ==
 
"https://ml.wikipedia.org/wiki/പന്തളം" എന്ന താളിൽനിന്ന് ശേഖരിച്ചത്