"പന്തളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 30:
 
== ചരിത്രം ==
തമിഴ്നാട്ടിലെ പന്തളം പാണ്ട്യരാജാക്കന്മാരുടെ വംശത്തിലെഉത്ഭവം കുറച്ചു[[മധുര|മധുരയിലെ]] പേർ[[പാണ്ഡ്യരാജവംശം|പാണ്ഡ്യരാജാക്കന്മാരിൽ]] ആഭ്യന്തര യുദ്ധം കാരണംനിന്നുമാണ്. കേരളത്തിലേക്ക്ഒരു കുടിയേറുകയുംപാണ്ഡ്യരാജാവ് പന്തളത്ത്നാട്ടിലെ ദേശത്ത്പ്രമാണിയായിരുന്ന കൈപ്പുഴ തമ്പാൻ എന്നാ വ്യെക്തിയിൽതമ്പാനിൽ നിന്നും ഭൂസ്വത്തുക്കൾസ്ഥലം വാങ്ങിവാങ്ങിച്ച് കൊട്ടാരംരാജ്യം പണിതുസ്ഥാപിച്ചു താമസംഎന്നാണ് ആകുകയും ചെയ്തുവിശ്വസിക്കപ്പെടുന്നത്.[[പശ്ചിമഘട്ടം|പശ്ചിമഘട്ടത്തിന്റെ]] തിരുവിതാംകൂർഇരുവശത്തും ഭരിച്ചിരുന്നപാണ്ഡ്യ മാർത്താണ്ടരാജവംശത്തിന് വർമയെനാട്ടുരാജ്യങ്ങൾ ഉണ്ടായിരുന്നു. [[കായംകുളം ദേശം]] പിടിച്ചടക്കാൻ സഹായിക്കുകപന്തളം വഴിരാജാവ് തിരുവിതാംകൂറും[[മാർത്താണ്ഡവർമ്മ|മാർത്താണ്ഡവർമ്മയെ]] ആയി വളരെ നല്ല ബന്ധം ആയിരുന്നു പന്തള ദേശത്തിന് ഉണ്ടായിരുന്നത്സഹായിച്ചു. ഇപ്പോൾഇതിനാൽ ഉള്ളമാർത്താണ്ഡവർമ്മ ഇടുക്കിനാട്ടുരാജ്യങ്ങളെ ജില്ലയിലെപിടിച്ചടക്കിയപ്പോൾ തൊടുപുഴപന്തളം വരെരാജ്യത്തിനെ പന്തളആക്രമിച്ച് രാജ്യത്തിൻറെ അധീനതയിൽ ആയിരുന്നുപിടിച്ചടക്കിയില്ല. AD[[1820]]-1820 ഇൽ[[തിരുവിതാംകൂർ]] പന്തളസർക്കാർ പന്തളം രാജ്യം തിരുവിതാംകൂർ രാജ്യത്തിൽതങ്ങളുടെ ലയിച്ചുഅധീനതയിലാക്കി. പത്തനംതിട്ട ജില്ല രൂപീക്രിതം ആകുന്നതിനു മുന്പ് പന്തളം മാവേലിക്കര താലൂക്കിലും കൊല്ലം ജില്ലയിലും പെട്ട പ്രദേശം ആയിരുന്നു. പിന്നീടു പത്തനംതിട്ട ജില്ലയിൽ ഉൾപ്പെടുകയും അടൂർ താലൂക്ക് ആകുകയും ചെയ്തു. പന്തളം പഞ്ചായത്ത്‌ മുന്സിപ്പാളിറ്റി ആകുകയും പിന്നീടു വീണ്ടും പഞ്ചായത്ത്‌ ആയി പ്രഖ്യാപിക്കുകയും ആയിരുന്നു.
 
 
== ഐതിഹ്യം ==
 
[[ശബരിമല|ശബരിമലയിലെ]] പ്രതിഷ്ഠയായ [[ശാസ്താവ്]] തന്റെ മനുഷ്യാവതാരമായി ജീവിച്ചിരുന്നത് പന്തളം രാജാവിന്റെ മകനായി ആയിരുന്നു എന്നാണ് ഐതീഹ്യം.
[[ശബരിമല|ശബരിമലയിലെ]] പ്രതിഷ്ഠയായ [[ശാസ്താവ്]] തന്റെ മനുഷ്യാവതാരമായി ജീവിച്ചിരുന്നത് പന്തളം രാജാവിന്റെ മകനായി ആയിരുന്നു എന്നാണ് ഐതീഹ്യം. പന്തളം രാജാക്കന്മാരുടെ ഉത്ഭവം [[മധുര|മധുരയിലെ]] [[പാണ്ഡ്യരാജവംശം|പാണ്ഡ്യരാജാക്കന്മാരിൽ]] നിന്നുമാണ്. ഒരു പാണ്ഡ്യരാജാവ് നാട്ടിലെ പ്രമാണിയായിരുന്ന കൈപ്പുഴ തമ്പാനിൽ നിന്നും സ്ഥലം വാങ്ങിച്ച് രാജ്യം സ്ഥാപിച്ചു എന്നാണ് വിശ്വസിക്കപ്പെടുന്നത്.[[പശ്ചിമഘട്ടം|പശ്ചിമഘട്ടത്തിന്റെ]] ഇരുവശത്തും പാണ്ഡ്യ രാജവംശത്തിന് നാട്ടുരാജ്യങ്ങൾ ഉണ്ടായിരുന്നു. [[കായംകുളം]] പിടിച്ചടക്കാൻ പന്തളം രാജാവ് [[മാർത്താണ്ഡവർമ്മ|മാർത്താണ്ഡവർമ്മയെ]] സഹായിച്ചു. ഇതിനാൽ മാർത്താണ്ഡവർമ്മ നാട്ടുരാജ്യങ്ങളെ പിടിച്ചടക്കിയപ്പോൾ പന്തളം രാജ്യത്തിനെ ആക്രമിച്ച് പിടിച്ചടക്കിയില്ല. [[1820]]-ൽ [[തിരുവിതാംകൂർ]] സർക്കാർ പന്തളം രാജ്യം തങ്ങളുടെ അധീനതയിലാക്കി.
 
== പ്രത്യേകതകൾ ==
 
"https://ml.wikipedia.org/wiki/പന്തളം" എന്ന താളിൽനിന്ന് ശേഖരിച്ചത്