"ആദ്യകാല സഭാപിതാക്കന്മാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 13:
ഒരു ചെറിയ ശതമാനം സഭാപിതാക്കന്മാര്‍ മറ്റു ഭാഷകളിലും എഴുതിയിരുന്നു: ഉദാഹരണത്തിന്‌ [[സിറിയാക്കാരന്‍ അപ്രേം|മാര്‍ അപ്രേം]] [[സിറിയന്‍ ഭാഷ|സിറിയന്‍ ഭാഷയില്‍]] എഴുതിയിരുന്നെങ്കിലും അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ ധാരാളമായി ലത്തീനിലേക്കും ഗ്രീക്കിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിരുന്നു.
 
[[റോമന്‍ കത്തോലിക്കാ സഭ]], 18ആംഎട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന [[ഡമാസ്കസിലെ യോഹന്നാന്‍|ഡമാസ്കസിലെ വിശുദ്ധ യോഹന്നാനെ]] അവസാനത്തെ സഭാപിതാവായിസഭാപിതാവായും അതോടൊപ്പം, അതേസമയംതുടര്‍ന്നു അടുത്തവന്ന ഗണംസ്കോളാസ്റ്റിക് കാലഘട്ടത്തിലെ ക്രിസ്തീയ ലേഖകരില്‍ ആദ്യത്തെ ആളായി,ആളായും ഗണിക്കുന്നു. [[ക്ലെയര്‍‌വൂയിലെ ബെര്‍ണാര്‍ഡ്|വിശുദ്ധ ബര്‍ണാര്‍ഡും]](ക്രി.വ. ജീവിച്ചിരുന്നത്1090-1153) അവസാനത്തെചിലപ്പോള്‍ സഭാപിതാക്കന്മാരുടെസഭാപിതാക്കന്മാരില്‍ എന്നറിയപ്പെടുന്നഅവസാനത്തെയാള്‍ എന്നു കാലത്തായിരുന്നുവിശേഷിപ്പിക്കപ്പെടാറുണ്ട്.
 
 
[[പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭ|പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭയാകട്ടെ]], സഭാപിതാക്കന്മാരുടെ കാലം അവസാനിച്ചിട്ടേയില്ല, അതു തുടര്‍ന്നുപോകുന്നതായി കരുതുകയും, പില്‍ക്കാലത്ത് സ്വാധീനം ചെലുത്തിയ വളരെയേറെ ലേഖകരെ ഈ ഗണത്തില്‍ പെടുത്തുകയും ചെയ്യുന്നു.
"https://ml.wikipedia.org/wiki/ആദ്യകാല_സഭാപിതാക്കന്മാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്