"മുൽത്താൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Vssun എന്ന ഉപയോക്താവ് മുൾത്താൻ എന്ന താൾ മുൽത്താൻ എന്നാക്കി മാറ്റിയിരിക്കുന്നു: ഉച്ചാരണം
No edit summary
വരി 59:
}}
 
മുൽത്താൻ ({{audio|Multan_pronunciation.ogg|'''Multan'''}} Punjabi/Urdu: مُلتان),മുൽത്താൻ [[പാകിസ്താൻ|പാകിസ്താനിലെ]] [[പഞ്ചാബ്‌ (പാകിസ്താൻ)‌|പഞ്ചാബ്‌]] പ്രവിശ്യയിലെ ഒരു [[സംസ്ഥാനം|സംസ്ഥാനവും]] മുൽത്താൻ ജില്ലയുടെ ആസ്ഥാനവുമാണ്‌. ഈ പട്ടണം പഞ്ചാബ് പ്രവിശ്യയുടെ തെക്കുഭാഗത്തും [[ചെനാബ് നദി|ചെനാബ് നദിയുടെ]] തീരത്തുമാണ് സ്ഥിതി ചെയ്യുന്നത്. [[സൂഫി]]കളുടെ നഗരം എന്നറിയപ്പെടുന്ന മുൽത്താൻ പാക്കിസ്ഥാനിലെ നഗരങ്ങളിൽ [[വിസ്തീർണം]] കൊണ്ട് മൂന്നാമതും [[ജനസംഖ്യ]] കൊണ്ട് അഞ്ചാമതുമാണ്.
 
== അവലംബം ==
"https://ml.wikipedia.org/wiki/മുൽത്താൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്