"ഓണത്തിന് ഒരുപറ നെല്ല് പരിപാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3:
 
==തുടക്കം==
1960-കളുടെ തുടക്കം മുതൽ ഇന്ത്യയിൽ പലയിടങ്ങളിലും രൂക്ഷമായ ഭക്ഷ്യക്ഷാമമുണ്ടായിരുന്നു.<ref>{{cite news|title=ഇൻഡ്യ ഗേഡ്സ് ഫോർ ഫാമീൻ അസ്സോസിയേറ്റഡ് വിത്ത് ഫ്ലവറിംഗ് ഓഫ് ബാം‌ബൂ|url=http://news.nationalgeographic.com/news/2001/06/0621_bamboo.html|accessdate=20 ഏപ്രിൽ 2013|newspaper=നാഷണൽ ജിയോഗ്രാഫിക്|date=22 ജൂൺ 2001|quote=The last famine of this nature occurred from 1961 through 1965 in the hilly state of Mizoram in eastern India, an area of 21,000 square kilometers (12,482 square miles) with a population of more than 700,000.}}</ref> 1965 തുട‌ങ്ങി [[ഹരിതവിപ്ലവം|ഹരിതവിപ്ലവത്തിന്റെ]] ആരംഭിക്കുന്നതിനുഭാഗമായ മുൻപുള്ളപരിഷ്കാരങ്ങൾ<ref>{{cite web|title=ദി ഗ്രീൻ റെവല്യൂഷൻ|url=http://countrystudies.us/india/104.htm|publisher=യുനൈറ്റഡ് സ്റ്റേറ്റ്സ് ലൈബ്രറി ഓഫ് കോൺഗ്രസ്സ് കൺട്രി സ്റ്റഡീസ്|accessdate=20 ഏപ്രിൽ 2013}}</ref> ആരംഭിക്കുന്നതിനു കാലത്ത്മുൻപ് നെല്ലിന്റെ ഉൽപ്പാദനക്ഷമതയും വളരെ കുറവായിരുന്നു.<ref>{{Cite news| last = ബാർട്ട| first = പാട്രിക്ക് |title = ഫീഡിംഗ് ബില്യൺസ്, എ ഗ്രെയിൻ അറ്റ് എ ടൈം| newspaper=ദി വാൾ സ്ട്രീറ്റ് ജേണൽ| pages = A1| date = 28 ജൂലൈ 2007| url = http://online.wsj.com/article/SB118556810848880619.html}}</ref>
 
1960-കളുടെ മധ്യത്തിൽ കേരളത്തിൽ നാണ്യവിളകളുടെ കൃഷി നെൽകൃഷിയേക്കാൾ ലാഭകരമാവുകയും നെൽപ്പാടങ്ങൾ വ്യാപകമായി നികത്തപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ടായി. ഈ സ്ഥിതിവിശേഷം ഭക്ഷ്യസുരക്ഷയെ ബാധിക്കാൻ സാദ്ധ്യതയുണ്ടെന്നു കണ്ട് [[കേരളത്തിലെ മന്ത്രിസഭകൾ#1967-1969 (മൂന്നാം നിയമസഭ)|1967-ലെ സപ്തകക്ഷി ഭരണത്തിൽ]] കൃഷിമന്ത്രിയായിരുന്ന [[എം.എൻ. ഗോവിന്ദൻ നായർ]] പല പദ്ധതികളും ആവിഷ്കരിക്കുകയുണ്ടായി. 1967-ൽ പുറപ്പെടുവിച്ച കേരള ഭൂവിനിയോഗ ഓർഡർ കൂടാതെ കുട്ടികളെ നെൽകൃഷിയിലേയ്ക്ക് ആകർഷിക്കുന്നതിന് സ്‌കൂളുകൾ കേന്ദ്രീകരിച്ച് ഓണത്തിന് ഒരു പറ നെല്ല് എന്ന പദ്ധതിയും ഈ മന്ത്രിസഭയുടെ കാലത്താണ് ആരംഭിച്ചത്. <ref name=thamb/>
"https://ml.wikipedia.org/wiki/ഓണത്തിന്_ഒരുപറ_നെല്ല്_പരിപാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്