"തുറമുഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
 
== പ്രകൃതിദത്ത തുറമുഖങ്ങൾ ==
പ്രകൃതിദത്ത അഥവാ സ്വാഭാവിക തുറമുഖങ്ങൾക്ക് പുരാതന കാലം മുതൽ തന്നെ നാടുകളുടെ ഗതാഗത, വാണിജ്യ മേഖലകളെ അഭിവൃദ്ധിപ്പെടുത്തുക വഴി സാമ്പത്തിക സൈനിക രംഗങ്ങളിൽ ഏറെ പ്രാധാന്യമുണ്ടായിരുന്നു. മാത്രമല്ല അവകൾക്ക് സമീപമായി പല മഹാനഗരങ്ങളും രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. [[ന്യൂ യോർക്ക് നഗരം|ന്യൂ യോർക്ക്‌]], [[സാൻ ഫ്രാൻസിസ്കോ]], [[സിഡ്നി]], [[ഹാലിഫാക്സ്]], [[പേൾ ഹാർബർ]] തുടങ്ങി [[ഇന്ത്യയിലെ_തുറമുഖങ്ങൾ|ഇന്ത്യയിൽ]] [[മുംബൈ]], [[വിശാഖപട്ടണം]] [[കേരളത്തിലെ തുറമുഖങ്ങൾ|കേരളത്തിലെ]] [[കൊച്ചി_തുറമുഖം|കൊച്ചി]] ഇവയെല്ലാം സ്വാഭാവിക തുറമുഖങ്ങൾക്ക് ഉദാഹരണങ്ങളാണ്.
 
== അവലംബം ==
"https://ml.wikipedia.org/wiki/തുറമുഖം" എന്ന താളിൽനിന്ന് ശേഖരിച്ചത്