"ഓണത്തിന് ഒരുപറ നെല്ല് പരിപാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

845 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
 
==തുടക്കം==
1960-കളുടെ തുടക്കം മുതൽ ഇന്ത്യയിൽ പലയിടങ്ങളിലും രൂക്ഷമായ ഭക്ഷ്യക്ഷാമമുണ്ടായിരുന്നു.<ref>{{cite news|title=ഇൻഡ്യ ഗേഡ്സ് ഫോർ ഫാമീൻ അസ്സോസിയേറ്റഡ് വിത്ത് ഫ്ലവറിംഗ് ഓഫ് ബാം‌ബൂ|url=http://news.nationalgeographic.com/news/2001/06/0621_bamboo.html|accessdate=20 ഏപ്രിൽ 2013|newspaper=നാഷണൽ ജിയോഗ്രാഫിക്|date=22 ജൂൺ 2001|quote=The last famine of this nature occurred from 1961 through 1965 in the hilly state of Mizoram in eastern India, an area of 21,000 square kilometers (12,482 square miles) with a population of more than 700,000.}}</ref>
1960-കളുടെ മധ്യത്തിൽ നാണ്യവിളകളുടെ കൃഷി നെൽകൃഷിയേക്കാൾ ലാഭകരമാവുകയും നെൽപ്പാടങ്ങൾ വ്യാപകമായി നികത്തപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ടായി. ഈ സ്ഥിതിവിശേഷം ഭക്ഷ്യസുരക്ഷയെ ബാധിക്കാൻ സാദ്ധ്യതയുണ്ടെന്നു കണ്ട് [[കേരളത്തിലെ മന്ത്രിസഭകൾ#1967-1969 (മൂന്നാം നിയമസഭ)|1967-ലെ സപ്തകക്ഷി ഭരണത്തിൽ]] കൃഷിമന്ത്രിയായിരുന്ന [[എം.എൻ. ഗോവിന്ദൻ നായർ]] പല പദ്ധതികളും ആവിഷ്കരിക്കുകയുണ്ടായി. 1967-ൽ പുറപ്പെടുവിച്ച കേരള ഭൂവിനിയോഗ ഓർഡർ കൂടാതെ കുട്ടികളെ നെൽകൃഷിയിലേയ്ക്ക് ആകർഷിക്കുന്നതിന് സ്‌കൂളുകൾ കേന്ദ്രീകരിച്ച് ഓണത്തിന് ഒരു പറ നെല്ല് എന്ന പദ്ധതിയും ഈ മന്ത്രിസഭയുടെ കാലത്താണ് ആരംഭിച്ചത്. <ref name=thamb/>
 
27,465

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1731509" എന്ന താളിൽനിന്ന് ശേഖരിച്ചത്