"ഇബ്ൻ അറബി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 18:
|influenced =
}}
ഇബ്ൻ അറബി (Arabic: ابن عربي‎) (ജൂലൈ 28, 1165 – നവംബർ 10, 1240) ഒരു സുപ്രസിദ്ധ സൂഫി ചിന്തകനും ഇസ്ലാമിക തത്വശാസ്ത്രത്തിലെ തൗഹീദിന്റെ (ഏക ദൈവ സങ്കല്പം) വ്യാഖ്യാനങ്ങളിൽ ഒന്നായ വാഹ്ദത്തുൽ വുജൂദ് ([[അദ്വൈത വേദാന്തം]] അഥവാ Monism) എന്ന തത്വത്തിന്റെ ഉപജ്ജാതാവുമാണ് അബു അബ്ദുള്ളാ മുഹമ്മദ് ബിൻ അലി ബിൻ മുഹമ്മദ് അൽ അറബി എന്ന '''ഇബ്ൻ അറബി'''. പല പാശ്ചാത്യ ചിന്തകരും ഇബ്ൻ അറബിയെ ഇസ്ലാമിക ചിന്തകരിൽ പ്രമുഖനായി കാണുന്നു. മറിച്ച് പല യാഥാസ്തികരായ മുസ്ലീങ്ങൾ ഇബ്ൻ അറബിയെ ഒരു കാഫിർ (അവിശ്വാസി) ആയിട്ടാണ് വീക്ഷിക്കുന്നത്. <ref>[http://plato.stanford.edu/entries/ibn-arabi സ്റ്റാൻഫോർഡ് എൻസൈക്ലോപീഡിയ ഒഫ് ഫിലോസൊഫി- ഇബ്ൻ അറബി]</ref>
<ref>[http://www.youtube.com/watch?v=Jjvk5GxRIt4 വാഹ്ദത്തുൽ വൗജൂദിനെ കുറിച്ച് ബിലാൽ ഫിലിപ്പ്സിന്റെ പ്രഭാഷണം]</ref>
<ref>[http://plato.stanford.edu/entries/ibn-arabi സ്റ്റാൻഫോർഡ് എൻസൈക്ലോപീഡിയ ഒഫ് ഫിലോസൊഫി- ഇബ്ൻ അറബി]</ref>
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/ഇബ്ൻ_അറബി" എന്ന താളിൽനിന്ന് ശേഖരിച്ചത്