"ജോൺ നേപ്പിയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 52 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q159592 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 1:
{{prettyurl|John Napier}}
{{വിവക്ഷ}}
{{Infobox Scientist
|name = John Napier
Line 30 ⟶ 31:
}}
[[ലോഗരിതം]] എന്ന ഗണിതശാസ്ത്രവിഭാഗത്തിന്‌ തുടക്കം കുറിക്കുകയും ഗണിതശാസ്ത്രശാഖക്ക് വളരെയധികം സംഭാവനകൾ നൽകുകയും ചെയ്ത സ്കോട്ടിഷ് ഗണിതശാസ്ത്രജ്ഞൻ ആയിരുന്നു '''ജോൺ നേപ്പിയർ'''.
 
== ജീവചരിത്രം ==
ആർകിബാൾഡ് നേപ്പിയന്റെയും ജാനറ്റിന്റേയും മകനായി 1550-ൽ [[സ്കോട്ട്ലാന്റ്|സ്കോട്ട്ലന്റിലെ‍]] [[എഡിൻബറോ|എഡിൻബറോയിൽ]] ജനിച്ചു. എഡിൻബറോ സ്കൂളിൽ 13-ആം വയസ്സിൽ പഠനം പൂർത്തിയാക്കുകയും സെന്റ് ആൻഡ്രൂസ് സർവകലാശാലയിൽ ഉപരിപഠനത്തിനു ചേരുകയും ചെയ്തു. ഗണിതവിഷയങ്ങൾ അല്ലാതെ വേറൊരു വിഷയത്തിലും താത്പര്യമില്ലാഞ്ഞതിനാൽ അദ്ദേഹത്തിന്‌ അവിടെനിന്നും ബിരുദം നേടുവാൻ കഴിഞ്ഞില്ല. വളരെയധികം സഞ്ചാരപ്രിയനായിരുന്നു നേപ്പിയർ. [[ഫ്രാൻസ്]], [[ഇറ്റലി]] തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കുകയും പല വ്യക്തികളുമായും സൗഹൃദം സ്ഥാപിക്കുകയും ചെയ്തു.
"https://ml.wikipedia.org/wiki/ജോൺ_നേപ്പിയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്