"ഓണത്തിന് ഒരുപറ നെല്ല് പരിപാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

105 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
 
==വിമർശനങ്ങൾ==
തൈനാൻ -3 നെല്ലിനത്തിന്റെ വിത്തും [[വളം|രാസവളങ്ങളും]] [[കീടനാശിനി|കീടനാശിനികളും]] ഹരിത വിപ്ലവത്തിന്റെ ഭാഗമായി ഇക്കാലത്ത് ബ്ളോക്ക് ഓഫിസുകൾ വഴി വിതരണം ചെയ്യുകയുണ്ടായി. ഇത് പത്രങ്ങളിൽ പരക്കെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഫോളിഡോൾ, എൻഡ്രിൻ, ആൽഡ്രിൻ തുടങ്ങിയ കീടനാശിനികൾ ഈ കാലയളവിൽ വ്യാപകമായി പരീക്ഷിക്കപ്പെടുകയും ചെയ്തിരുന്നു. ഇത് വലിയ [[പരിസ്ഥിതി നാശത്തിനുംമലിനീകരണം|പരിസ്ഥിതി നാശത്തിനും]] പുതിയ രോഗങ്ങൾ പ്രത്യക്ഷപ്പെടുന്നതിനും കാരണമായി എന്നഭിപ്രായമുണ്ട്.<ref name = madhyamam>{{cite news|first=മോഹൻകുമാർ|last=എ.|title=അതിജീവനസമരം|url=http://www.madhyamam.com/news/221642/130413|accessdate=17 ഏപ്രിൽ 2013|newspaper=മാദ്ധ്യമം|date=13 ഏപ്രിൽ 2013}}</ref>
 
==അവലംബം==
27,467

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1730794" എന്ന താളിൽനിന്ന് ശേഖരിച്ചത്