"കയറ്റുകുട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5:
[[പനമ്പോള]] കോട്ടിയോ [[മുള]] അളികൾ കൊണ്ടോ [[ഈറ്റ|ഈറ്റയുടെ]] അളികൾ കൊണ്ടോ സാധാരണ കുട്ട ഉണ്ടാക്കുന്നതു പോലെയാണ്‌ തേവുകുട്ടയും ഉണ്ടാക്കുന്നത്. എന്നാൽ വെള്ളം പോകാതിരിക്കാൻ പാകത്തിനു അടുപ്പിച്ചാണിവ നെയ്യുക. വൃത്തസ്തൂപികയുടെ അടിഭാഗത്ത് അരികുകളിൽ കനം കൂടിയ മുളവാരികൾ കൊണ്ട് താങ്ങു കൊടുത്തിരിക്കും. വളവു വച്ച രണ്ട് മുളവാരികളാണ്‌ കുട്ടയുടെ ആകൃതി നിലനിർത്തുന്നത്. കുട്ടയുടെ കൂർത്ത അടിഭാഗത്ത് രണ്ടു കയറുകളും മുകൾ ഭാഗത്ത് മുളവാരികൾ ചേരുന്നയിടത്ത് അഗ്രങ്ങളിൽ ഒരോ കയറും (മൊത്തം നാലെണ്ണം) ഉണ്ടായിരിക്കും. ഈ കയറുകളുടെയെല്ലാം മറ്റേ അറ്റത്ത് മരക്കഷണം കൊണ്ടോ മുളച്ചീളുകൊണ്ടൊ ഓരോ ചെറിയ പിടുത്തവും ഉണ്ടാകും. [[കരിമ്പന|കരിമ്പനയുടെ]] പട്ടയുടെ ചീന്തിൽ നിന്നാണ്‌ [[കയർ|കയറുകൾ]] ഉണ്ടാക്കിയിരുന്നത്. സാധാരണ കയറും ഉപയോഗിച്ചിരുന്നു<ref name="krishimalayalam"/>.
== മറ്റു ജലസേചന ഉപകരണങ്ങൾ ==
{{ജലസേചനോപകരണങ്ങൾ}}
*[[ജലച്ചക്രം]]
*[[വേത്ത്]]
*[[കാളത്തേക്ക്]]
*[[തുലാൻ]]
*[[തോണിത്തേക്കം]]
*[[പെട്ടിയും പറയും]]
 
== പരാമർശങ്ങൾ ==
"https://ml.wikipedia.org/wiki/കയറ്റുകുട്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്