"കമ്യൂണിസ്റ്റ് പച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 29:
 
== അപരനാമങ്ങൾ ==
സ്ഥലഭേദമനുസരിച്ച് '''വേനപ്പച്ച''', '''മുറിപ്പച്ച''', '''ഐമുപ്പച്ച''', '''കാട്ടപ്പ''', '''നീലപ്പീലി''', '''നായ് തുളസി''', '''പൂച്ചെടി''', '''അപ്പ''' എന്നീ പേരുകളിലും അറിയപ്പെടുന്നു. ചില പ്രദേശങ്ങളിൽ '''[[വേനപ്പച്ച]]'''എന്ന പേരുമുണ്ടെങ്കിലും ആ പേരിൽത്തന്നെ അറിയപ്പെടുന്ന മറ്റൊരു സസ്യവുമുണ്ടു്. [[ഹിന്ദി|ഹിന്ദിയിൽ]] തീവ്ര ഗന്ധ (तीव्र गंधा). കേരളത്തിൽ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം പ്രചരിക്കുകയും കമ്യൂണിസ്റ്റ് നേതൃത്വത്തിൽ ലോകത്താദ്യമായി ഒരു ജനായത്ത സർക്കാർ ഉണ്ടാവുകയും ചെയ്ത 1950കളിൽ തന്നെയാണു് ഈ ചെടിയും വ്യാപകമായി തഴച്ചുവളരാൻ തുടങ്ങിയതു്. അതുകൊണ്ടു് കമ്യൂണിസ്റ്റ് പച്ച എന്നും ഐമുപ്പച്ച (ഐക്യമുന്നണിപ്പച്ച) എന്നും ഈ ചെടിക്കു് പേർ വിളിച്ചുവന്നു. പിൽക്കാലത്തു് പ്രസക്തി നഷ്ടപ്പെട്ടതോടെ ഐമുപ്പച്ച എന്ന പേരിനു് പ്രചാരം തീരെക്കുറഞ്ഞു. സിയാം കള (Siam Weed), ക്രിസ്മസ് ബുഷ് (Christmas Bush), ഡെവിൾ കള (Devil Weed), കാംഫർ ഗ്രാസ്സ് (Camfhur Grass) ഫോസ്സ് ഫ്ളവർ (Common Floss Flower) എന്നീ വിവിധപേരുകളിൽ കമ്മ്യൂണിസ്റ്റ് പച്ച അറിയപ്പെടുന്നു.
 
== ഔഷധഗുണങ്ങൾ ==
"https://ml.wikipedia.org/wiki/കമ്യൂണിസ്റ്റ്_പച്ച" എന്ന താളിൽനിന്ന് ശേഖരിച്ചത്