പാളകൊണ്ട് ഉണ്ടാക്കുന്ന വിശറിയാണ് വീശിപ്പാള. പ്രധാനമായും കവുങ്ങിന്റെ പാളകൾ കൊണ്ടുള്ള വീശിപ്പാളയാണ് കണ്ട് വരുന്നത്.