"എൻ. ശങ്കരൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[മലയാളം|മലയാള]] [[ചലച്ചിത്രം|ചലച്ചിത്ര]] [[സംവിധായകർ|സംവിധായകരിൽ]] ഒരാളാണ് '''എൻ. ശങ്കരൻ നായർ'''. 1950 കളുടെ മധ്യത്തോടെ ചലച്ചിത്ര രംഗത്തു പ്രവേശിച്ച ഇദ്ദേഹം ഇതുവരെയായി ഏകദേശം മുപ്പതിലധികം ചിത്രങ്ങൾ നിർമിച്ചിട്ടുണ്ട്.<ref>[http://malayalasangeetham.info/displayProfile.php?category=director&artist=N%20Sankaran%20Nair മലയാള സംഗീതം ഇന്റർനെ ഡേറ്റാബേസിൽ നിന്ന്] എൻ. ശങ്കരൻ നായർ</ref>
==നിർമിച്ച ചിത്രങ്ങൾ==
{| class="wikitable"
|-
! ചിതം !! വർഷം !! നിർമാതാവ്
|-
| [[അവരുണരുന്നു]] || 1956 || ജി. ഗോവിന്ദപ്പിള്ള
|-
| [[അരക്കില്ലം]] || 1967 || ജോയി
|-
| ചട്ടമ്പിക്കവല || 1969 || [[പി. സുബ്രഹ്മണ്യം]]
|-
| മധുവിധു || 1970 || [[പി. സുബ്രഹ്മണ്യം]]
|-
| വിഷ്ണുവിജയം || 1974 || എ.ജി. അബ്രഹാം
|-
| രാസലീല || 1975 || കാർമൽ ജോണി
|-
| [[തുലാവർഷം]] || 1976 || ശോഭനാ പരമേശ്വരൻ നായർ
|-
| ശിവതാണ്ഡവം || 1977 || അഭയം മൂവീസ്
|-
| [[ശ്രീദേവി]] || 1977 || പി.എസ്. നായർ
|-
| പൂജയ്ക്കെടുക്കാത്ത പുക്കൾ || 1977 || ശോഭനാ പരമേശ്വരൻ നായർ, പ്രേം നവാസ്
|}
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/എൻ._ശങ്കരൻ_നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്