"ഖലീഫ ഉമർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 21:
 
== ജനനം ==
മക്കയിലെ ഖുറൈഷി ഗോത്രത്തിലെ ബനൂ അദിയ്യ് കുടുംബത്തിൽ ഖതാബ് ഇബ്നു നുഫൈലിന്റെയും ,മഖ്സൂം കുടുംബത്തിലെ ഹാശിമിബ്നു മുഗീറയുടെ പുത്രി ഹൻതമയുടെയും മകനായി ക്രിസ്ത്വബ്ദം 583 ൽ ജനിച്ചു.എന്നാൽ ജനനം 586 ലണെന്നും,591 ലാണെന്നുമഭിപ്രായമുണ്ട്. [[മുഹമ്മദ്നബി|മുഹമ്മദ്നബിയുമായി]] ഉമറിന്റെ പ്രായ വ്യത്യാസം 13 വയസ്സാണ്.<ref>ഫാറൂഖ് ഉമർ -[[ശൈഖ് മുഹമ്മദ് കാരകുന്ന്]] -പ്രസാ:[[ഐ.പി.എച്ച്]]-കോഴിക്കോട്</ref> [[സൈനബ് ബിൻത് മദ്ഊൻ]], [[മലീക ബിൻത് ജർവാൽ]], [[കുറൈബ ബിൻത് അബി ഉമയ്യ അൽ മക്സൂമി]], [[ഉമ്മു ഹക്കീം ബിൻത് അൽ ഹാരിത് ഇബ്നു ഹിഷാം]], [[ജമീല ബിൻത് ആസിം]], [[ആതിഖ ബിൻത് സൈദ്]], [[ഉമ്മു ഖൽത്തൂം ബിൻത് അലി]], [[ലുഹ്‌യാ, [[ഫക്കീറ]], എന്നിവരായിരുന്നു ഉമറിന്റെ ഭാര്യമാർ. അദ്ദേഹത്തിന് പതിമൂന്ന് മക്കളാണ് ഉണ്ടായിരുന്നത്. അവരുടെ പേരുകൾ [[സൈദ് അക്ബർ]], [[സൈദ് അസ്‌ഹർ]], [[ആസിം]], [[അബ്ദുള്ള]], [[അബ്ദുൾ റഹ്മാൻ അക്ബർ]], [[അബ്ദുൾ റഹ്മാൻ വസദ്]], [[അബ്ദുൾ റഹ്മാൻ അസ്‌ഹർ]], [[ഉബൈദുള്ള]], [[ഇയാദ്]], [[ഹഫ്സ]], [[റുഖിയ]], [[സൈനബ്]], [[ഫാത്തിമ]] എന്നിങ്ങനെയായിരുന്നു.<ref>ഉമർ ബിൻ അൽ ഖത്താബ്: ഹിസ് ലൈഫ് & ടൈംസ് Vol 1 Page 40 -[[അലി മുഹമ്മദ് അസ്സല്ലാബി]] -പ്രസാ:[[ ഐ.ഐ.പി.എച്ച്]]</ref>
 
== ഇസ്ലാമിനുമുമ്പ് ==
"https://ml.wikipedia.org/wiki/ഖലീഫ_ഉമർ" എന്ന താളിൽനിന്ന് ശേഖരിച്ചത്