"ഇലമുളച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 21 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q311188 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 27:
== ഘടന ==
ശരാശരി 1 മീറ്റർ വരെ പൊക്കത്തിൽ വളരുന്ന ഒരു സസ്യമാണ് ഇലമുളച്ചി. ഇവയുടെ തണ്ടുകൾ തവിട്ടു നിറത്തിൽ കാണപ്പെടുന്നു. സമ്മുഖമായി ക്രമീകരിച്ചിരിക്കുന്ന ഇലകൾ തണ്ടുകളിൽ നിന്നും നീളമുള്ള ഇലഞെട്ടുകളിൽ ഉണ്ടാകുന്നു. ഇലകൾ മാംസളമായതും കടും പച്ച നിറത്തോടുകൂടിയതുമാണ്. തണ്ടിന്റെ അഗ്രങ്ങളിൽ പൂക്കൾ കുലകളായി ഉണ്ടാകുന്നു. വംശവർദ്ധന്വ് സാധാരണയായി ഇലകലുടെ അരികുകളിൽ ഉണ്ടാകുന്ന തൈ ഉപയോഗിച്ചാണ് നടത്തപ്പെടുന്നത് .
 
==
 
<gallery widths=110 px heights=110 px perrow=4>
File:Kalanchoe_pinnata_-_ഇലമുളച്ചി_01.JPG|ഇലമുളച്ചി
File:Kalanchoe_pinnata_-_ഇലമുളച്ചി_02.JPG|ഇലമുളച്ചി
File:Kalanchoe_pinnata_-_ഇലമുളച്ചി_03.JPG|ഇലമുളച്ചി
File:Kalanchoe_pinnata_-_ഇലമുളച്ചി_04.JPG|ഇലമുളച്ചി
File:Kalanchoe_pinnata_-_ഇലമുളച്ചി_05.JPG|ഇലമുളച്ചി
</gallery>
 
== അവലംബം ==
"https://ml.wikipedia.org/wiki/ഇലമുളച്ചി" എന്ന താളിൽനിന്ന് ശേഖരിച്ചത്