"എം.എൻ. ഗോവിന്ദൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
(ചെ.) (1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q6712918 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...)
കേരള നിയമസഭയിലും ലോകസഭയിലും അംഗം ആയിരുന്ന എം എൻ കൃഷി, ഭവന നിർമാണം, ഗതാഗതം എന്നീ വകുപ്പുകളുടെ മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട് . നിരവധി പാവങ്ങൾക്ക് പ്രയോജനം ലഭിച്ച ലക്ഷംവീട് ഭവന പദ്ധതിയുടെ ഉപജ്ഞാതാവ് എം എൻ ആയിരുന്നു.
അദ്ദേഹത്തെകുറിച്ചു കവി ഓ എൻ വി കുറുപ്പ് ഈ വരികൾ എഴുതി
<blockquote>"{{ഉദ്ധരണി|ആ മനുഷ്യനെയോർക്കാൻ ഈ വിശാലമാം ഭൂവിൽ മറ്റാരുമില്ലെന്നാലും നിസ്വർ തന്നഭയ കൂടാരങ്ങളാകുന്നൊരീ ലക്ഷംവീടുകൾക്കുള്ളിലന്തിയിലേതോ കൈകൾ ൊളുത്തിവയ്ക്കുംകൊളുത്തിവയ്ക്കും മചിരാതിന്റെമൺചിരാതിന്റെ തിരിത്തുമ്പിൽ ജ്വലിക്കുമാപ്പുഞ്ചിരി മൃതിയെജ്ജയിക്കുന്നു"</blockquote>}}
 
[[വർഗ്ഗം:കേരളത്തിലെ സി.പി.ഐ. നേതാക്കൾ]]
14,571

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1729444" എന്ന താളിൽനിന്ന് ശേഖരിച്ചത്