"ഓണത്തിന് ഒരുപറ നെല്ല് പരിപാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6:
 
==വിശദാംശങ്ങൾ==
ഇന്ത്യാ-ചൈന യുദ്ധത്തെ തുടർന്നുണ്ടായ ഭക്ഷ്യക്ഷാമമായിരുന്നു ഈ പരിപാടി ആസൂത്രണം ചെയ്യാനുണ്ടായ കാരണം.<ref name = madhyamam/> റോഡ് വക്കുകളിലും പുറംപോക്കുകളിലുമൊക്കെ കൃഷിയിറക്കുകയായിരുന്നു ലക്ഷ്യം. അക്കാലത്ത് ഞാറുനടുന്നതും വളമിടുന്നതും കൊയ്യുന്നതും ഒക്കെ വാർത്തയായിരുന്നു. ഈ മുദ്രാവാക്യത്തിന്റെ ആകർഷകത ചർച്ചാവിഷയമായിരുന്നു. <ref name = veekshanam/>സ്കൂൾകുട്ടികൾക്കു മുന്തിയതരം നെല്ലിന്റെ വിത്ത് പൊതികളായി രാസവള മിശ്രിതത്തിനൊപ്പം വിതരണം ചെയ്യുക ഈ പദ്ധതിയുടെ ഭാഗമായിരുന്നു. കുട്ടികൾ വീട്ടിലോ, സ്കൂളിലോ ഇത് വിതയ്ക്കുകയായിരുന്നു ചെയ്തിരുന്നത്. ദീപിക ബാലജനസഖ്യം ഈ പരിപാടിയുടെ നടത്തിപ്പിൽ ഉൾപ്പെട്ടിരുന്നു.<ref name = syro>{{cite web|first=ആനന്ദബോസ്|last=ഡോ. സി.വി.|title=ഓർമകളിൽ മായാത്ത മാഞ്ഞൂസച്ചൻ|url=http://www.syromalabarchurch.in/news_details.php?news=872|publisher=സീറോമലബാർ ചർച്ച്|accessdate=17 ഏപ്രിൽ 2013}}</ref> [[എഫ്.എ.സി.ടി.|ഫാക്റ്റ്]] എം.ഡി.യായിരുന്ന എ.കെ.കെ. നായർ ഈ പരിപാടിക്ക് എല്ലാ വിധ സഹകരണവും ചെയ്തിരുന്നു.
<ref>{{cite news|title=കരി ഓയിൽ സ്റ്റുഡൻസ് യുണിയൻ…..|url=http://www.news4kerala.com/political-critics-week2.html|accessdate=18 ഏപ്രിൽ 2013|newspaper=ന്യൂസ് ഫോർ കേരള|date=10 ഫെബ്രുവരി 2013}}</ref>
 
==വിമർശനങ്ങൾ==
"https://ml.wikipedia.org/wiki/ഓണത്തിന്_ഒരുപറ_നെല്ല്_പരിപാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്