"ഓണത്തിന് ഒരുപറ നെല്ല് പരിപാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
 
==പരിപാടിയുടെ ആരംഭം==
[[ഉമ്മൻ ചാണ്ടി]] കെ.എസ്.യു.വിന്റെ പ്രസിഡന്റായിരുന്നപ്പോൾ ഒരു സമരത്തിന്റെ ഭാഗമായി [[കെ.എസ്.ആർ.ടി.സി.]] ബസിനു നേരേ കല്ലേറുണ്ടായി. [[എം.എൻ. ഗോവിന്ദൻ നായർ]] ഈ സംഭവത്തെ വിമർശിച്ചുകൊണ്ട് "ബസിൽ എറിയാൻ പോയ സമയം കൊണ്ട് നിങ്ങൾക്ക് വയലിൽ വിത്തെറിഞ്ഞുകൂടേ" എന്ന പ്രസ്താവനയിറക്കുകയുണ്ടായി. ഇതിനു തയ്യാറാണെന്നും എന്താണ് ഇതിനായി നിലവിലുള്ള പദ്ധതി എന്നും ചോദിച്ചുകൊണ്ട് ഉമ്മൻ ചാണ്ടി എം.എൻ. ഗോവിന്ദൻ നായർക്ക് കത്തെഴുതി. അദ്ദേഹം ഉമ്മൻ ചാണ്ടിയെ ചർച്ചയ്ക്കായി ക്ഷണിക്കുകയും ഇതിന്റെ ഫലമായി 'ഓണത്തിന് ഒരു പറ നെല്ല്' എന്ന പദ്ധതി നിലവിൽ വരുകയും ചെയ്തു.<ref name=janayug/> അച്യുതമേനോൻ മന്ത്രിസഭയുടെ കാലത്തും ഈ പരിപാടി നിലവിലുണ്ടായിരുന്നു.<ref>{{cite news|first=രവി|last=വയലാർ|title=എം.എൻ. കാട്ടിയ വഴിമറന്ന് കമ്യൂണിസ്റ്റുകൾ എങ്ങോട്ട്?|url=http://veekshanam.com/content/view/7959/47/ |accessdate=17 ഏപ്രിൽ 2013|newspaper=വീക്ഷണം}}</ref>
 
==വിശദാംശങ്ങൾ==
ഇന്ത്യാ-ചൈന യുദ്ധത്തെ തുടർന്നുണ്ടായ ഭക്ഷ്യക്ഷാമമായിരുന്നു ഈ പരിപാടി ആസൂത്രണം ചെയ്യാനുണ്ടായ കാരണം.<ref name = madhyamam/> റോഡ് വക്കുകളിലും പുറംപോക്കുകളിലുമൊക്കെ കൃഷിയിറക്കുകയായിരുന്നു ലക്ഷ്യം. അക്കാലത്ത് ഞാറുനടുന്നതും വളമിടുന്നതും കൊയ്യുന്നതും ഒക്കെ വാർത്തയായിരുന്നു. ഈ മുദ്രാവാക്യത്തിന്റെ ആകർഷകത ചർച്ചാവിഷയമായിരുന്നു. <ref name = veekshanam/>സ്കൂൾകുട്ടികൾക്കു മുന്തിയതരം നെല്ലിന്റെ വിത്ത് പൊതികളായി രാസവള മിശ്രിതത്തിനൊപ്പം വിതരണം ചെയ്യുക ഈ പദ്ധതിയുടെ ഭാഗമായിരുന്നു. കുട്ടികൾ വീട്ടിലോ, സ്കൂളിലോ ഇത് വിതയ്ക്കുകയായിരുന്നു ചെയ്തിരുന്നത്. ദീപിക ബാലജനസഖ്യം ഈ പരിപാടിയുടെ നടത്തിപ്പിൽ ഉൾപ്പെട്ടിരുന്നു.<ref name = syro>{{cite web|first=ആനന്ദബോസ്|last=ഡോ. സി.വി.|title=ഓർമകളിൽ മായാത്ത മാഞ്ഞൂസച്ചൻ|url=http://www.syromalabarchurch.in/news_details.php?news=872|publisher=സീറോമലബാർ ചർച്ച്|accessdate=17 ഏപ്രിൽ 2013}}</ref>
 
അച്യുതമേനോൻ മന്ത്രിസഭയുടെ കാലത്തും ഈ പരിപാടി നിലവിലുണ്ടായിരുന്നു. [[എം.എൻ. ഗോവിന്ദൻ നായർ|എം.എൻ.]] ആയിരുന്നു ആ സമയത്തെ കൃഷി വകുപ്പ് മന്ത്രി. കെ.എസ്‌.യു.വിന്റെ മുദ്രാവാക്യത്തെ ഇദ്ദേഹം പിന്തുണയ്ക്കുകയുണ്ടായി.<ref>{{cite news|first=രവി|last=വയലാർ|title=എം.എൻ. കാട്ടിയ വഴിമറന്ന് കമ്യൂണിസ്റ്റുകൾ എങ്ങോട്ട്?|url=http://veekshanam.com/content/view/7959/47/ |accessdate=17 ഏപ്രിൽ 2013|newspaper=വീക്ഷണം}}</ref>
 
==വിമർശനങ്ങൾ==
"https://ml.wikipedia.org/wiki/ഓണത്തിന്_ഒരുപറ_നെല്ല്_പരിപാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്